Saturday, January 22, 2011

BirdWatcher


Posted by Picasa

9 comments:

രമേശ്‌ അരൂര്‍ said...

ചാകരക്കോളു കണ്ടു നിന്നുപോയി !!

പട്ടേപ്പാടം റാംജി said...

കാര്യമായെന്തോ കണ്ടെന്നു തോന്നുന്നു.

jyo.mds said...

നീണ്ട് മെലിഞ്ഞ കൊക്കുകളുടെ നീരാട്ട്.ഇവിടെ പലയിടത്തും പെലിക്കന്‍ ഇത് പോലെ കാണാം.

Junaiths said...

Herons...ithu ethu beach?

ആളവന്‍താന്‍ said...

bad watcher!!!
അവന്റെ നോട്ടം അത്ര ശരിയല്ല!!!!

A said...

നല്ല നല്ല കാഴ്ചകള്‍ .

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മനോഹരമായിരിക്കുന്നു..

ഇനിയും തുടരുക ...
ആശംസകളോടെ..

റീനി said...

ശ്ശ്ശ്....ഡു നോട്ട് ഡിസ്റ്റേര്‍ബ് മി...ഭൂമി ഉരുണ്ടതാണന്നുള്ളതിന്റെ തെളിവെന്താണന്നാ സാറു പറഞത്? ദൂരെ നിന്നു വരുന്ന കപ്പലിന്റെ......

M. Ashraf said...

നല്ല നല്ല കാഴ്ചകള്‍
ആശംസകളോടെ