Thursday, January 27, 2011

My Parraot -Paru


My Parrot Paru eating an evening snaks of 'Murkku' a friend snaks of India
Posted by Picasa

36 comments:

jayaraj said...

paru aalu kollamallo.

jayaraj said...

athuvazhi varumallo
http://pularveela.blogspot.com

jyo.mds said...

i love birds.if murukku is the evening snack i wonder what will b Parus dinner.hihi

Jidhu Jose said...

murukku thinnunna paru. nice

A said...

ഇങ്ങിനെ മുറുക്ക് ഒക്കെ കൊടുത്ത് സോപ്പിട്ട് നിര്‍ത്തിയാല്‍ പാറു പാറി പോവില്ലെന്നു കരുതാം. എന്നാലും ചാറ്റ് ബോക്സില്‍ ഒരു കണ്ണുണ്ടാവണം.

സ്വപ്നസഖി said...

ചുന്ദരി പാറൂ.......

രമേശ്‌ അരൂര്‍ said...

പാറു ആള് കൊള്ളാം എന്നാലും
parrot നെ parraot ആക്കിയത് ശരിയായില്ല ..

പട്ടേപ്പാടം റാംജി said...

എല്ലാം തിന്നു പഠിക്കട്ടെ.
ഇവിടെയല്ലേ ജീവിക്കേണ്ടത്.

Muralee Mukundan , ബിലാത്തിപട്ടണം said...

Pararat Paru's Karumuru Murukku..!

Junaiths said...

പാറു മുറുക്കി

Sidheek Thozhiyoor said...

അപ്പൊ പാറുവിനെയും പോസ്റ്റി അല്ലെ ? ഇനി തുടര്‍ച്ചയായി വന്നോട്ടെ .

kambarRm said...

നൈസ്..

ente lokam said...

thathamme,brooni brooni
(ente poocha aanu)

ജയിംസ് സണ്ണി പാറ്റൂർ said...

മാങ്ങയും പേരയ്ക്കായും വാങ്ങി കൊടുക്കാതെ
മുറുക്കാണോ കൊടുക്കുന്നതു്.

Yasmin NK said...

എന്നാലും പാവല്ലെ പാറു.?സ്വപ്നയെ പിടിച്ച് കൂട്ടിലിട്ടാല്‍ ...ആലോചിച്ച് നോക്കൂ..

കുസുമം ആര്‍ പുന്നപ്ര said...

nammal parichayam illelum inganeyalle parichayappedunnathu . blogil.
nammude blogil oru vayadi thathamma unde athono .ithu

വീകെ said...

വായാടിയുടെ ‘തത്തമ്മ’യെ അടിച്ചു മാറ്റി മുറുക്കും കൊടുത്ത് പിടിച്ചു വച്ചിരിക്കുകയാ.. ല്ലെ...?!!

നരിക്കുന്നൻ said...

പാറു കൊള്ളാല്ലോ... ശരിക്കും ഉണങ്ങിയത് തന്നെയാണോ?
പക്ഷേ....
ആ കൂട്ടിൽ എത്രത്തോളും ഉയർന്ന് പറക്കാൻ പാറുവിന് കഴിയും? അതിനും ഉണ്ടാവില്ലേ സ്വപ്നങ്ങൾ!!!!

സസ്നേഹം
നരിക്കുന്നൻ

said...

പാറു കൊള്ളാമല്ലോ.

ബ്ലാക്ക്‌ മെമ്മറീസ് said...

പാറുനു സുഖമല്ലേ ....പാറുനോട്‌ എന്റെ അന്വേഷണം പറയണേ .....എന്റെ ബ്ലോഗ്ഗുകള്‍ തുടര്നും വയികുമെന്നു പ്രതിക്ഷിക്കുന്നു

Lipi Ranju said...

സുന്ദരി പാറു.....

ചന്തു നായർ said...

ചോദ്യം; ചൊല്ലുക തത്തേ,ചൊല്ലുക തത്തേ എവിടുന്ന് കിട്ടീ ഹരിത നിറം. ഉത്തരം: ഇലകൾക്കീശൻ നിറക്കൂട്ടൊരുക്കിയ തളികേൽ വീണീ‍ തത്തമ്മ.... പാറു പാറിക്കളിക്കട്ടേ.... എല്ലാ നന്മകളും

anaswara said...

പച്ചയുടുപ്പിട്ട തത്തേ ഇളം പച്ചില കാട്ടീന്ന് വന്നോ?
കാലില്‍ പുരണ്ട ചെഞ്ചായം - നല്ല മൈലാഞ്ചി കാടതില്‍ നിന്നോ?
ചുണ്ടു ചുവപ്പിക്കാനായി-എന്റെ ചങ്ങാതി, വെറ്റില തിന്നോ?
കൊഞ്ചി കുഴയുന്ന തത്തേ- നിന്റെ പഞ്ചാര പാട്ടൊന്ന് പാടൂ..

അനശ്വര said...

പച്ചയുടുപ്പിട്ട തത്തേ ഇളം പച്ചില കാട്ടീന്ന് വന്നോ?
കാലില്‍ പുരണ്ട ചെഞ്ചായം - നല്ല മൈലാഞ്ചി കാടതില്‍ നിന്നോ?
ചുണ്ടു ചുവപ്പിക്കാനായി-എന്റെ ചങ്ങാതി, വെറ്റില തിന്നോ?
കൊഞ്ചി കുഴയുന്ന തത്തേ- നിന്റെ പഞ്ചാര പാട്ടൊന്ന് പാടൂ..

സ്വന്തം സുഹൃത്ത് said...

ഇതു സംസാരിക്കുമൊ? :)

Unknown said...

കൊള്ളാം ചേച്ചി.

ബെഞ്ചാലി said...
This comment has been removed by the author.
ഗൗരിനാഥന്‍ said...

ഒറ്റക്കിരുന്നു കഴിക്കാന്‍ ഒരു സുഖവുമില്ലാ..ഒരു കൂട്ടുകാരനെ കൂടി തരു..

Admin said...

കൊള്ളാം. പാറു.
പാറു പാറിപ്പോവാതെ നോക്കണേ..
ആശംസകള്‍..

ജയരാജ്‌മുരുക്കുംപുഴ said...

blogil puthiya post.... PRITHVIRAJINE PRANAYICHA PENKUTTY...... vayikkane..........

Shahid Ibrahim said...

പാറു കൊള്ളാമല്ലോ.

റാണിപ്രിയ said...

Congrats!!!!!!!

Unknown said...

paruuuuuuuuuuuuuuuu

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഫോട്ടൊ രസമായിരുന്നു...
ആശംസകള്‍!!

രാമു said...

ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

ഷൈജു.എ.എച്ച് said...

Beautiful...