Showing posts with label Fruits in Retreat. Show all posts
Showing posts with label Fruits in Retreat. Show all posts

Wednesday, July 25, 2007

പഴങ്ങളുടെ പെരുമഴ

നമ്മുടെ നാട്ടില്‍ ഇന്നും സുലഭമായ,നമ്മള്‍ എന്നോ മറന്ന ചില ഗുണവും മണവും അതിലേറെ ഭംഗിയും വഴിഞ്ഞൊഴുകുന്ന ചില പഴങ്ങളുടെ ചിത്രങ്ങള്‍ . ഇവയെല്ലാം തന്നെ എന്റെ വീട്ടില്‍, ഈ അനന്തപുരിയില്‍ ഞാന്‍ ‍ കണ്ടു.