
നിങ്ങള്‍ ഒരു പൈനാപ്പിള്‍ ഈറ്റര്‍ ആണോ...?പൈനാപ്പിളും ഏത്തക്കയും കോഴിയും ഹോര്‍മോണ്‍ നല്‍കിയാണിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്.
രോഗം വരാതിരിക്കണമെന്നു ആഗ്രഹിക്കുന്നവര്‍ ഇവ മൂന്നും ഉപേക്ഷിക്കണം.പൈനാപ്പിള്‍ ഒന്നിച്ച് വിളയിച്ചെടുക്കുന്നതു ഹോര്‍മോണ്‍ ട്രീറ്റ് ചെയ്തിട്ടാണ്. അതു പോലെ ഒന്നരക്കൊല്ലം കൊണ്ട് വളരേണ്ട കോഴിയെ 28 ദിവസം കൊണ്ട് വളര്‍ത്തി തിന്നാറാക്കുന്നതു. ഏത്തവാഴ ഒന്നിച്ചു കുലപ്പിക്കുന്നതും ഹോര്‍മോണ്‍ കൊടുത്തിട്ടാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ‘അശോക് കര്‍ത്ത’ യുടെ ബ്ലോഗ് വായിക്കുക http://ashokkartha.blogspot.com/