Saturday, March 17, 2007

പൈനാപ്പിളും, ഏത്തക്കയും,കോഴിയും


നിങ്ങള്‍ ഒരു പൈനാപ്പിള്‍ ഈറ്റര്‍ ആണോ...?
പൈനാപ്പിളും ഏത്തക്കയും കോഴിയും ഹോര്‍മോണ്‍ നല്‍കിയാണിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്‌.



രോഗം വരാതിരിക്കണമെന്നു ആഗ്രഹിക്കുന്നവര്‍ ഇവ മൂന്നും ഉപേക്ഷിക്ക‍ണം.പൈനാപ്പിള്‍ ഒന്നിച്ച്‌ വിളയിച്ചെടുക്കുന്നതു ഹോര്‍മോണ്‍ ട്രീറ്റ്‌ ചെയ്തിട്ടാണ്. അതു പോലെ ഒന്നരക്കൊല്ലം കൊണ്ട്‌ വളരേണ്ട കോഴിയെ 28 ദിവസം കൊണ്ട്‌ വളര്‍ത്തി തിന്നാറാക്കുന്നതു. ഏത്തവാഴ ഒന്നിച്ചു കുലപ്പിക്കുന്നതും ഹോര്‍മോണ്‍ കൊടുത്തിട്ടാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ‘അശോക് കര്‍ത്ത’ യുടെ ബ്ലോഗ് വായിക്കുക http://ashokkartha.blogspot.com/

3 comments:

Sapna Anu B.George said...

പൈനാപ്പിള്‍ ഇഷ്ടമാണോ? ഏത്തക്ക തിന്നാറുണ്ടോ? ചിക്കന്‍ നിങ്ങളുടെ ഇഷ്ട വിഭവം ആണോ??? എങ്കില്‍ അശോക് കര്‍ത്താ എഴുതിയ ഈ ലിങ്ക് ഒന്നു വായിച്ചു നോക്കൂ?

മഴത്തുള്ളി said...

പൈനാപ്പിളും കോഴിയും കോമ്പിനേഷന്‍ അല്ലല്ലോ
കോഴിയും ഏത്തക്കയും കോമ്പിനേഷനല്ല
പൈനാപ്പിളും ഏത്തക്കയും കുഴപ്പമില്ല :)

ഇനി ലിങ്ക് വായിക്കട്ടെ.

ഓ.ടോ. ഞാന്‍ ലിങ്ക് വായിക്കാ‍തെ ഓടി. ;)

സാജന്‍| SAJAN said...

വളരെ ഇന്‍ഫൊമേറ്റിവ് ആയ പോസ്റ്റിനു നന്ദി..