Showing posts with label എന്റെ പൂച്ചകള്‍. Show all posts
Showing posts with label എന്റെ പൂച്ചകള്‍. Show all posts

Saturday, August 28, 2010

ചോദ്യങ്ങളില്ലാത്ത ഉത്തരം

വഴിയില്‍ നിന്ന് ഞാന്‍  എടുത്തുവര്‍ത്തിയ എന്റെ  പൂച്ചക്കുട്ടികള്‍ , റ്റൈഗര്‍  ബ്രാന്‍ഡി വിസ്കി..... കൂട്ടിനായി രണ്ടു കുഞ്ഞു പൂച്ചകള്‍ വന്നപ്പോള്‍ എല്ലാം , ആണ്‍പൂച്ചകളായിട്ടു പോലും കെട്ടിപ്പിടിച്ച്, ഒരുമിച്ചുറങ്ങുന്നവര്‍ . മനുഷ്യരും  ഇതുകണ്ടു പഠിച്ചിരുന്നെങ്കില്‍ ........