വഴിയില്‍ നിന്ന് ഞാന്‍ എടുത്തുവര്‍ത്തിയ എന്റെ പൂച്ചക്കുട്ടികള്‍ , റ്റൈഗര്‍ ബ്രാന്‍ഡി വിസ്കി..... കൂട്ടിനായി രണ്ടു കുഞ്ഞു പൂച്ചകള്‍ വന്നപ്പോള്‍ എല്ലാം , ആണ്‍പൂച്ചകളായിട്ടു പോലും കെട്ടിപ്പിടിച്ച്, ഒരുമിച്ചുറങ്ങുന്നവര്‍ . മനുഷ്യരും ഇതുകണ്ടു പഠിച്ചിരുന്നെങ്കില്‍ ........
25 comments:
എന്റെ പൂച്ചകള്‍
അതിമോഹമല്ലേ....ഇന്നതെക്കാലത്ത്...:-))
Really Nice!
One Small Suggession... You could have choose another background slide...
Regards
Kochuravi
പഠിക്കുന്ന ഒരു കാലം വരും....
ellavarum sukhamaayirikkunno?
നമ്മുടെയെല്ലാം പൂച്ചകള്‍
അങ്ങനെ വരുമോ? കാത്തിരിക്കാം.
Tiger, Brandy, Wisky..!!
ചുമ്മാതല്ലാ എല്ലാം അടിച്ചു കിറുങ്ങിയത് പോലെ കിടക്കുന്നത് :-)
നല്ല കാഴ്ച്ച-
നല്ല ചിത്രങ്ങള്‍
Nice
അയ്യോ .എനിക്കിഷ്ടമായി , ഒരുപാടു ഇഷ്ടമായി . പൂച്ചകള്‍ക്ക് മാത്രമേ ഇങ്ങനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചുറങ്ങാന്‍ കഴിയൂ .
എങ്ങിനെയക്കയോ കറങ്ങി ഇവിടെ എത്തപെട്ടു!!!
വെറുതെയായില്ല!!! കണി ഈ മനോഹര ചിത്രങ്ങള്‍
പൂച്ചകള്‍ എന്റെ ഒരു weakness ആണ്....
നല്ല പൂച്ചകള്‍.. നല്ല പേരുകള്‍....
അഭിനന്ദനങ്ങള്‍....
http://mazhaneerukal.blogspot.com/2010/07/blog-post_27.html
nice photographs ....nice note...
വഴിയില്‍ കിടക്കും പൂച്ചകള്‍ക്കും
രക്ഷയ്ക്കെത്തുമൊരു സുരക്ഷിത കരം
തെരുവിലെ കുട്ടികളപ്പോഴും
നോക്കാളില്ലാതെ വികൃതികളാകുന്നു .
ഇവിടേയും ഇങ്ങനെയൊക്കെ തന്നേ...!
എന്തായാലും മൃഗങ്ങളെ കണ്ട് മനുഷ്യൻ പഠിക്കണ്ട...!!
ഫോട്ടൊ വളരെ നന്നായി..
ആശംസകൾ...
Vazhiyil ninnu kalanhu kittiya nidhi ennu venamenkil parayaam. Padam nannaayi.avarkum yajamaanathikum soukhyam nerunnu.
:)
wow....... very beautiful
നല്ല ചിത്രം
എങ്ങനെ ഇവിടെ എത്തി എന്ന് അറിയില്ല.നിമിത്തം
തന്നെ.ഒരു പൂച്ച സ്നേഹിയെ കണ്ടുമുട്ടാന്‍.കമന്റ് എഴുതിയ
പദ സ്വനം ഇനി പോയി കാണണം.പൂച്ചയെ ഇഷ്ടം ആണെങ്കില്‍
എന്‍റെ ബ്രൂണിയെ പരിചയപെട്.
hi sapan..congrats...
bilathiyil kandirunnu...
മുകളിലെ രണ്ടു സെറ്റ് ചിത്രങ്ങളേക്കാള്‍ എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് ഈ പൂച്ചകളെയാണ്.നിഷ്കളങ്കമായ സ്നേഹം ശരിക്കും പകര്‍ത്തി വെച്ചിരിക്കുന്നു.Congrats.
സപ്ന, ഞാനും ഉണ്ട് കൂട്ടിന്. പൂച്ചകളെ എനിക്കും ഭയങ്കര ഇഷ്ടമാണ്. ഒരു കാലത്ത് 13 പൂച്ചകൾ വരെ ഒരുമിച്ചുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ ആകെ ഒന്ന്. കുഞ്ഞുകറുമ്പി. അവൾ ഇത്തവണ പെറ്റ മക്കളെ മുഴുവൻ അടുത്ത് ധാരാളം മത്സ്യം ഒക്കെ കിട്ടുന്ന വീട്ടിലേക്ക് കടിച്ചെടുത്തുകൊണ്ടു പൊയ്ക്കളഞ്ഞു. വഞ്ചകി. :)
എന്നിട്ട് അവളു മാത്രം ഇവിടെ പാലുകുടിക്കാൻ ഇടക്കിടെ വരും.
ഇതു നോക്കിയേ
Post a Comment