Saturday, November 20, 2010

പരീക്ഷണ പരാജയം


ചിത്രങ്ങള്‍ പിക്കാസയില്‍ നിന്നു  നേരിട്ടു ബ്ലൊഗ് ചെയ്യാം  എന്ന  വാഗ്ദാനം പരീക്ഷിച്ചതാ....... കം പ്യൂട്ടര്‍ പഠിക്കാത്ത ഞാന്‍ സ്വയം ഒരു ‘എക്സ്പേര്‍ട്ട് ‘ ആയി  പോസ്റ്റും  ചെയ്തു, ഇതിന്റെ  അഭിപ്രായങ്ങള്‍ ഒന്നും എനിക്കൊട്ടു കിട്ടിയും  ഇല്ല, ക്ഷമിക്കൂ സഹൊദര ജന്മങ്ങളേ........Posted by Picasa

19 comments:

ഹംസ said...

നല്ല പുഞ്ചിരി .. :)

sm sadique said...

ഇത് മകനാ ?

രമേശ്‌ അരൂര്‍ said...

ഹാ എന്തായിത് സ്വപ്നാ ..ചുമ്മാ പടം ഇറക്കാതെ ..കഴമ്പുള്ള വല്ലതും പോസ്റ്റ് ചെയ്യ് ..വായിക്കട്ടെ ..അതോ കുടുംബിനിയുടെ തിരക്കുകളില്‍
സര്‍ഗ വാസനകള്‍ മറന്നു വച്ചോ ?

പട്ടേപ്പാടം റാംജി said...

ചിത്രം മാത്രം?

Muralee Mukundan , ബിലാത്തിപട്ടണം said...

എഴുതാനുള്ള പിങ്കുറുപ്പിന് അഭിപ്രായം കൊണ്ടൊരു മുങ്കുറിപ്പ്...

Unknown said...

ഇത് എന്താ ...............വിഷയ ദാരിദ്യം വന്നോ സ്വപനക്ക്

the man to walk with said...

:)

Sapna Anu B.George said...

hചിത്രങ്ങള്‍ പിക്കാസയില്‍ നിന്നു നേരിട്ടു ബ്ലൊഗ് ചെയ്യാം എന്ന വാഗ്ദാനം പരീക്ഷിച്ചതാ....... കം പ്യൂട്ടര്‍ പഠിക്കാത്ത ഞാന്‍ സ്വയം ഒരു ‘എക്സ്പേര്‍ട്ട് ‘ ആയി പോസ്റ്റും ചെയ്തു, ഇതിന്റെ അഭിപ്രായങ്ങള്‍ ഒന്നും എനിക്കൊട്ടു കിട്ടിയും ഇല്ല, ക്ഷമിക്കൂ സഹൊദര ജന്മങ്ങളേ.......നന്ദി ഹംസ, എസ് എം സാദിക്ക്, ഇതു മകന്‍ തന്നെ,രമേശ് അരൂര്‍ ജി.....സര്‍ഗ്ഗവാസന മറന്നതല്ല, പരീക്ഷണ പരാജയം,റാം ജി ..........ക്ഷമിക്കൂ,മുരളീ മുകുന്ദന്‍ ...........നന്ദി,മൈ ഡ്രീംസ്, വിഷയ ദാരിദ്ര്യം അല്ല, പരീക്ഷണ അബദ്ധം ആണ്. എ മാന്‍ റ്റു വാക്ക് വിത്ത്............നന്ദി

Renjith Kumar CR said...
This comment has been removed by the author.
Renjith Kumar CR said...

ചേച്ചി ,
ഇതൊന്നു നോക്കു ,അപ്പുചേട്ടന്റെ ബ്ലോഗില്‍ ഫോട്ടോ ബ്ലോഗ്‌ എങ്ങനെ തുടങ്ങാം ,വലുതായി ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യാം എന്ന് ഉണ്ട് http://kazhchaykkippuram.blogspot.com/2009/02/blog-post_02.htm

ഇ.എ.സജിം തട്ടത്തുമല said...

ഇനിയും പരീക്ഷിച്ചോളൂ! വിജയിക്കും. ആശംസകൾ!

സി. പി. നൗഷാദ്‌ said...

സപ്ന മാം ,അസാധ്യമായിട്ടു ഈ ലോകത്ത് ഒന്നുമില്ലാ (?)
പരീക്ഷിച്ചോളൂ ,പരീക്ഷിചൂളൂ ..ഫലം കിട്ടുവോളം ....
ഒക്കെ ശരിയാവും ...

Unknown said...

പരീക്ഷണങ്ങള്‍ നടക്കട്ടെ

Junaiths said...

:)

SUJITH KAYYUR said...

aashamsakal

വിജയലക്ഷ്മി said...

മോനായിരിക്കും അല്ലെ ? നല്ലഫോട്ടോ

പ്രിയ സഹോദരിക്കും കുടുംബത്തിനും ആയുരാരോഗ്യസമ്പല്‍സമൃദ്ധമായ പുതുവല്സരമായിരിക്കട്ടെയെന്നു പ്രാര്‍ത്ഥനയോടെ ..
വിജയലക്ഷ്മി

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഇനിയും തുടരുക....

വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!

Sidheek Thozhiyoor said...

പരീക്ഷണങ്ങള്‍ നടക്കട്ടെ , പൂര്‍ണ്ണ വിജയമാകട്ടെ , ആശംസകള്‍

Sapna Anu B.George said...

ഇവിടെ അഭിപ്രായങ്ങളാല്‍ എന്നെ ഏറ്റവും പ്രോത്സാഹിപ്പിച്ച എല്ലാ വാക്കുകള്‍ക്കും മനസ്സുകള്‍ക്കും നന്ദി. എല്ലാവര്‍ക്കും പുതുവത്സരാശംസകളും ദൈവനുഗ്രഹവും ഉണ്ടാവട്ടെ