Saturday, August 01, 2009

നിശാസുരഭികള്‍ വസന്തസേനകള്‍

ഇതിന്റെ പൂര്‍ണ്ണവിവരണം ഇവിടെ വായിക്കാം




















39 comments:

Sapna Anu B.George said...

അച്ചടി രൂപത്തിന്റെ ചിത്രങ്ങള്‍ http://sapnaanu.blogspot.com/2009/07/blog-post_31.html

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സപ്നാ....

നല്ല പരിശ്രമം...കൂടുതൽ കൂടുതൽ പ്രസിദ്ധീകൃതമാകട്ടെ എന്ന് ആശംസിയ്ക്കുന്നു.

എനിക്കു വളരെ സന്തോഷം തോന്നുന്നു..നന്ദി ആശംസകൾ

ഓ.ടോ: ഈ ‘വേർഡ് വേരിഫിക്കേഷൻ ‘ ഒന്നു മാറ്റുമോ?

raadha said...

സപ്ന..ഇങ്ങനെ എത്രയോ ജീവിതങ്ങള്‍ കണ്ണീരില്‍ അവിടെ കഴിഞ്ഞു നാട്ടിലേക്ക് കാശ് അയക്കുന്നു. സത്യം ആരറിയുന്നു? ആര്‍ക്കു അറിയണം? ആശംസകള്‍ നേരുന്നു.

Sapna Anu B.George said...

നന്ദി സുനില്‍......സത്യമാണ് രാധ, ആരും സത്യം അറിയാറില്ല.

Malayali Peringode said...

വീണ്ടും വായിച്ചു.....

Thomas Kaykay said...

............ nadanamaadaan varikayo, rathi nadanamaadaan varikayo

enne vilicchunartthaan priyadarshini nee vikaaravathiyaay varikayo.............

i used to love this song and sing it when i was young. still remember the words and sing occasionally.

thanks for helping me relive those days. sorry about the language.

Sapna Anu B.George said...

Good song, i agree, to me too

വിജയലക്ഷ്മി said...

മോളെ വളര ദുഃഖ കരമായ സത്യം ..ഇങ്ങിനെയും ജീവിതങ്ങള്‍ എത്ര ??

Sapna Anu B.George said...

Thanks Vijayalaskmy chechy

വയനാടന്‍ said...

നമ്മൾ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവ.
പോസ്റ്റിനു നന്ദി

Lathika subhash said...

സപ്നാ,
ഞാനിപ്പൊഴാ ഇത് വായിച്ചത്.
നല്ലൊരു വർക്കാ ചെയ്തത്.
ആരുടെയെങ്കിലും കണ്ണു തുറക്കാൻ ഇത് ഉപകരിക്കട്ടെ.

Sapna Anu B.George said...

നന്ദി ലതി......ഇതൊന്നും ആരുടെയും കണ്ണ് ഇതുവരെ തുറപ്പിച്ചില്ല,ഒരിക്കലും തുറക്കുകയും ഇല്ല, വായിച്ചതിനു നന്ദി.

ഗിരീഷ്‌ എ എസ്‌ said...

തീക്ഷ്‌ണമായ എഴുത്ത്‌..
ഇത്തരം കണ്ടെത്തലുകള്‍
വായനക്കാരിലേക്ക്‌
പകര്‍ത്താനുള്ള
മനസ്സിനെ വണങ്ങുന്നു...

ആശംസകള്‍...
നന്മകള്‍ നേരുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ...

Sapna Anu B.George said...

Thanks pallikkarayil

Muralee Mukundan , ബിലാത്തിപട്ടണം said...

സ്വപ്ന ...വളരെ നന്നായിരിക്കുന്നൂ...,
കണ്ടാലും മിണ്ടാൻ പറ്റാത്ത പലകാര്യങ്ങളൂം ഇവിടെ ലണ്ടനിൽ നടന്നുകൊണ്ടിരിക്കുന്നൂ...
നേരിട്ടുകാണാവുന്ന(live show)കേളികൾ ,ഭാരത വനിതകളുടെ നീലസിനിമകൾ (ജീവിതം തേടിവന്നു പണത്തിനുവേണ്ടി/കെണീയിൽ പെട്ട (മലയാളി മങ്കമാരും ഉണ്ട് കേട്ടൊ)പിടീക്കുന്ന ഭാഗം തൊട്ട് സി.ഡി വരെ,ലോകം മുഴുവൻ വിപണനം (ഡിൽഡോ കളടക്കം) കേന്ദ്രങ്ങലുണ്ടിവിടെ...ഇവിടെയതൊന്നും പുത്തരിയല്ലാ‍ട്ടോ...

poor-me/പാവം-ഞാന്‍ said...

ഇങനേയും ഒരു ലോകമുണ്ട്...അതിലും മനുഷ്യരുണ്ട്...reality b....

Sapna Anu B.George said...

ഗിരീഷ്,.....ഇതൊന്നും കണ്ടെത്തലൊന്നും അല്ല ഗിരീഷ്,എല്ലാവർക്കും അറിയാം,ചിലർ പെട്ടു പോവുന്നു,ചിലർ നിവൃത്തി കേടുകൊണ്ട് സ്വമേധയ ഇറങ്ങിത്തിരിക്കുന്നു,ഇനി ഒന്നു കൂടി വിശദമായി എഴുതിയാൽ എനിക്കു സമാധാനമായി കിടന്നുറങ്ങാൻ പറ്റില്ല,അഭിപ്രായത്തിനു നന്ദി, bilatthipattanam......എല്ലാവർക്കും എല്ലാം അറിയാം, പക്ഷെ ആരും പ്രതികരിക്കില്ല ന്നു മാത്രം,poor-me/പാവം.....സത്യം ഈ ലോകത്തും ആൾക്കാർ ജീവിക്കുന്നു മരിക്കുന്നു, നമ്മളെപ്പോലെ.

Manoraj said...

swapna..
ee post kandengilum nammude nattukarude kannukal thurakkatte alle? abhindanagal...

Umesh Pilicode said...

:-(

poor-me/പാവം-ഞാന്‍ said...

വന്നത് പുതിയത് തേടി (നിശാ സുന്ദരികളല്ലേ, പുതിയ പോസ്റ്റിങ്)...വീണ്ടും വരാം..

sm sadique said...

ജീവിതം പൊള്ളുമ്പോള്‍.........

Sureshkumar Punjhayil said...

:)
Ashamsakal...!!!!

Jishad Cronic said...

ആശംസകള്‍...
നന്മകള്‍ നേരുന്നു.

Aarsha Abhilash said...

thanks for de beautiful comment in my blog... come gain.
വളരെ അധികം പ്രസക്തി ഉള്ള ഒരു പോസ്റ്റ്‌..., keep goin yaar.... all de best

Sapna Anu B.George said...

Manoraj....ആരുടെയും കണ്ണു തുറക്കില്ല, ഉമേഷ്‌ പിലിക്കൊട്,poor-me/പാവം-ഞാന്‍,subair mohammed sadiqu(sm.sadique), Sureshkumar Punjhayil,Jishad Cronic,സ്നേഹപൂര്‍വ്വം ശ്യാമ(snehapoorvam syama)എല്ലാവരുടെയും വായനക്കും,വിരുന്നിനും നന്ദി,ഈ വിഷയം ഇത്തിരി കടന്ന കയ്യാണ്, എന്നിരുന്നാലും ഇവിടെ മസ്കറ്റിലും ദുബായിലും ഇവരെ കണ്ട്ട്ടുണ്ട്,കഷ്ടം തോന്നിയിട്ട് ,സഹതാപം കൊണ്ട് എഴുതിയതാണ്.

ManzoorAluvila said...

സ്വപ്നാജീ..വളരെ സാമൂഹ്യ പ്രസക്തിയുള്ള വിഷയം നന്നായ്‌ എഴുതി..എല്ലാ ആശംസകളും

Sapna Anu B.George said...

നന്ദി മന്സൂര്‍ ,,,,,,,,

zenu said...
This comment has been removed by the author.
zenu said...
This comment has been removed by the author.
zenu said...
This comment has been removed by the author.
Unknown said...

ആശംസകല്‍.

Unknown said...

ee postinu shehsm vere post onnum vannile swapanaaaaa??

Sapna Anu B.George said...

My Dreams.....5 ബ്ലോഗ് മാറിമാറി എഴുതുമ്പോള്‍ എല്ലായിടത്തും എത്തേണ്ടെ, ഇതു ചിത്രങ്ങള്‍ മാത്രമാണ്

Abdulkader kodungallur said...

ആര്‍ദ്രമായ മനസ്സില്‍ നിന്നുയരുന്ന സാമൂഹികാവബോധത്തിന്റെ പ്രതിഫലനം .അഭിനന്ദനങ്ങള്‍. ഈജൈത്രയാത്ര തുടരുക.

ഒരു നുറുങ്ങ് said...

പ്രവാസം പ്രയാസമാവുന്നത്
തൊട്ടറിയാവുന്നല്ലോ....
ആടുജീവിതത്തിനൊരു പെണ്‍ഭാഷ്യം !

Sapna Anu B.George said...

Thanks Dear 'Nurungu',i cannot compare myself to Benyamin , but yes, its about a similar life of a women.

സുജയ-Sujaya said...

എങ്ങനെയൊക്കെയാണ് ഓരോർത്തരു ജീവിക്കുന്നതെന്നു ആലോചിക്കുമ്പോൾ പലപ്പോഴും എനീക്കു എന്നൊടു തന്നെ പുച്ഛം തോന്നുന്നു. എന്റെ മാളത്തിന്നുള്ളിൽ ഞാൻ എത്രെ സുരക്ഷിതം എന്നിട്ടും കുറ്റങ്ങൽ കണ്ടെത്താൻ ആയിരം കാരണങ്ങൾ. പുറത്ത് വെള്ളത്തിൽ എഴൂതുന്ന പോലെ ആരക്കൊ വേണ്ടി കഷ്ടപ്പെടുന്ന ഇങ്ങനെ മരിച്ചു ജീവിക്കുന്നവർ...

Sapna Anu B.George said...

സുജയ.........എത്ര സത്യം, നമ്മൾ തന്നെയാണിതിനെല്ലാം കാരണം എന്നറിഞ്ഞിട്ടും,നമ്മൾ വീണ്ടും തൃപ്തരല്ലല്ലോ!
സാരമില്ല , മറ്റുള്ളവരുടെ കഷ്ടപ്പാട് നമ്മൾ അറിഞ്ഞാൽ മതി. വന്നതിലും വായിച്ചതിലും സന്തോഷം.