വാര്ത്തയല്ലാതായി തീരുന്ന വാര്ത്തപോലെ സാധരനമായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ പണത്തിനു വേണ്ടിയുള്ള മനുഷ്യന്റെ പാച്ചിലും ഒരു കാരണമാകുന്നു എന്ന് തോന്നുന്നു.
ജീവിതം സങ്കർഷഭരിതമാകുമ്പോഴോ അതോ,നിലവിളികളോക്കെയും ഉഭഭോഗാസ്ക്തിയിലേക്ക് വഴിമാറുമ്പൊഴോ തട്ടിപ്പ്കാരുടെ(എജന്റുമാരുടെ) കെണിയിൽ അകപ്പെടുന്നത് ? ദ്രശ്യമാധ്യമങളിൽ ഇത്തരം തട്ടിപ്പുകൾക്ക് എതിരെ കാട്ടുന്ന പരസ്യം കൂടുതൽ ചാനലുകൾ എറ്റെടുത്ത് കൂടുതൽ സമയം കാട്ടെണ്ടതുണ്ട്.
15 comments:
Nice
ഇത് ഇപ്പൊ സര്‍വ സാധാരണമായികൊണ്ടിരികുന്നു ..
വാര്ത്തയല്ലാതായി തീരുന്ന വാര്ത്തപോലെ സാധരനമായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ പണത്തിനു വേണ്ടിയുള്ള മനുഷ്യന്റെ പാച്ചിലും ഒരു കാരണമാകുന്നു എന്ന് തോന്നുന്നു.
ജീവിതം സങ്കർഷഭരിതമാകുമ്പോഴോ അതോ,നിലവിളികളോക്കെയും
ഉഭഭോഗാസ്ക്തിയിലേക്ക് വഴിമാറുമ്പൊഴോ തട്ടിപ്പ്കാരുടെ(എജന്റുമാരുടെ)
കെണിയിൽ അകപ്പെടുന്നത് ? ദ്രശ്യമാധ്യമങളിൽ ഇത്തരം തട്ടിപ്പുകൾക്ക്
എതിരെ കാട്ടുന്ന പരസ്യം കൂടുതൽ ചാനലുകൾ എറ്റെടുത്ത് കൂടുതൽ സമയം
കാട്ടെണ്ടതുണ്ട്.
ഇതൊക്കെ ഇപ്പോൾ സാധാരണ സംഭവങ്ങളായി മാറി.. ചോദ്യം ചെയ്യപ്പെടാത്ത നഗ്ന സത്യങ്ങൾ
satyam vallathe pollikkunnu..
ഈ തട്ടിപ്പിൽ ഏറ്റവും കൂടുതൽ കൂട്ടു നിൽക്കുന്നത് നമ്മുടെ സഹോദരങ്ങളും സഹോദരിമാരും തന്നെ.
പണത്തിനു വേണ്ടി എന്തും ചെയ്യാമെന്ന ഒരവസ്ഥ സംജാതമായിക്കൊണ്ടിരിക്കുന്നു....!!
നഗ്ന സത്യങ്ങൾ
സ്വയം സൂക്ഷിക്കുകയല്ലാതെ ഇതിനു വേറെ മാര്‍ഗമില്ല..
Enjoyed my quick visit your bolgs...expect me more often...Thommy
Shocking...
അധികാരികള്‍ (ആരാണോ അവർ?) ഇതില്‍ കാര്യമായി ഇടപെടെണ്ടതുണ്ട്.
ഹും !
..
മം..
..
FROM UR PROFILE A Freelance Journalist, U OR UR HUSBAND?
U CAN DO NOTHING?
വിഷയം അതിന്‍റെ രണ്ടു വശങ്ങളും ഉള്‍ക്കൊള്ളിച്ചു നന്നായി അവതരപ്പിച്ചു.
ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക്ക എന്നുള്ളതാണ് ഏറ്റവും നല്ല പോംവഴി എന്ന് തോന്നുന്നു.
Post a Comment