എന്തായാലും വണ്ടി ഓടുന്നു. ഒരേ റൂട്ടിലാണ് പോകേണ്ടതെങ്കില്‍ ചുമ്മാ എന്തിനാ പറന്ന് എനര്‍ജി വേയ്സ്റ്റ് ആക്കുന്നത് എന്ന് കരുതിക്കാണും കക്ഷി... അല്ല, പക്ഷി ;)
ഞാനായിരുന്നെങ്കിൽ ആ ഗസ്റ്റിനെ വിളിച്ചു് അകത്തു് കയറ്റി കുടിക്കാൻ എന്തുവേണം എന്നു് ചോദിച്ചേനെ! :)
സപ്നയുടെ പോസ്റ്റ് ക്ലിക്ക് ചെയ്യുമ്പോഴെല്ലാം എന്റെ WLAN- Connection break down ആവുന്നു. സപ്ന ബ്ലോഗിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഏതെങ്കിലും 'കുരുദ്രോഹി' ആണോ, എന്റെ antivirus software ആണോ കാരണം എന്നറിയില്ല. വീണ്ടും കണക്റ്റ് ചെയ്യേണ്ടി വരുമെന്നേയുള്ളു. മറ്റു് 'സ്വഭാവദൂഷ്യം' ഒന്നുമില്ല. :)
ശ്രീ....സത്യം ഒരു ലിഫ്റ്റ് ചോദിക്കാനുള്ള ഭാഷാപ്രശ്നം ആണെന്നു തോന്നൂന്നു, പാക്കിസ്ഥാനിയായിരിക്കും,നേരെ വാഹനത്തിന്റെ മുകളില്‍ സ്ഥാനം പിടിച്ചു.ബാബു ജി,ആ കുര്‍ത്തംകെട്ട വയറസ് ഏതവനാണെങ്കിലും ഞാനും ഒന്നു ചൂണ്ടയിട്ടു നോക്കട്ടെ!അഭിപ്രായത്തിനു നന്ദി.
വളരെ നന്നായിരിക്കുന്നു. ഈ വണ്ടിയും പ്രകൃതിയും കണ്ടപ്പോള്‍ എന്റെ അവിടുത്തെ നാളുകള്‍ ഓര്‍മ്മ വന്നു.
മോന്റെ കല്യാണം കഴിഞ്ഞാല്‍ നമുക്ക് ഗള്‍ഫിലേക്ക് തിരിക്കാം വീണ്ടും എന്ന് ഞാന്‍ എന്റെ ശ്രീമതിയോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു അവള്‍ക്കിപ്പോള്‍ ഷവര്‍മ്മയും, ലെബനീസും ബ്രഡും ഒക്കെ കടിക്കാന്‍ പല്ല് കേടാണത്രെ.
ബെല്ലി ഡാന്‍സ് കണ്ടിട്ടും, ഡ്രാഫ്റ്റ് ബീര്‍ കുടിച്ചിട്ടും എത്ര നാളായി. ഞാന്‍ ഏതായാലും ഒരു കൊല്ലം അവിടെക്ക് വരികയായി.
ഇനി വല്ലപ്പോഴും നാടന്‍ ഭക്ഷണം കിട്ടാന്‍ പുതിയ ബ്ലോഗ് സുഹൃത്തുക്കളും ഉണ്ടല്ലോ..
സപ്നാ ജീ - ഇത്തരം കൂടുതല്‍ പോസ്റ്റുകള്‍ ഇടൂ.. പിന്നെ എന്റെ ബ്ലോഗില്‍ എത്തി നോക്കാറില്ല. കമന്റിടാറില്ല.
കന്നി എഴുത്തുകാരനായ എന്നെ പണ്ടൊക്കെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇപ്പോ ഈ പാവത്ത്നെ മറന്നുവല്ലേ??
സപ്നേച്ചി പുള്ളികാരന്റെ കൈയ്യില്‍ നിന്നും ടിക്കറ്റ് ചാര്‍ജ് വാങ്ങിച്ചോ, പക്ഷികള്‍ വരെ ഇപ്പോള്‍ ഓസിനു യാത്ര ചെയ്യാന്‍ തുടങ്ങി. മനോഹരമായിരുന്നു ചിത്രം ആശംസകള്‍
കുറുപ്പിന്‍റെ കണക്കു പുസ്തകം...റ്റിക്കറ്റ് ചാര്‍ജ്ജ് എടുത്തില്ലെങ്കിലും, ഈ ഒര്‍മ്മപുസ്തകത്തിലിങ്ങു കൊണ്ടുപോന്നു, കുക്കു....പറയാന്‍ പറ്റില്ല ഒരു മലയാളിആകാനും മതി
17 comments:
A guest
എന്തായാലും വണ്ടി ഓടുന്നു. ഒരേ റൂട്ടിലാണ് പോകേണ്ടതെങ്കില്‍ ചുമ്മാ എന്തിനാ പറന്ന് എനര്‍ജി വേയ്സ്റ്റ് ആക്കുന്നത് എന്ന് കരുതിക്കാണും കക്ഷി... അല്ല, പക്ഷി ;)
ഞാനായിരുന്നെങ്കിൽ ആ ഗസ്റ്റിനെ വിളിച്ചു് അകത്തു് കയറ്റി കുടിക്കാൻ എന്തുവേണം എന്നു് ചോദിച്ചേനെ! :)
സപ്നയുടെ പോസ്റ്റ് ക്ലിക്ക് ചെയ്യുമ്പോഴെല്ലാം എന്റെ WLAN- Connection break down ആവുന്നു. സപ്ന ബ്ലോഗിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഏതെങ്കിലും 'കുരുദ്രോഹി' ആണോ, എന്റെ antivirus software ആണോ കാരണം എന്നറിയില്ല. വീണ്ടും കണക്റ്റ് ചെയ്യേണ്ടി വരുമെന്നേയുള്ളു. മറ്റു് 'സ്വഭാവദൂഷ്യം' ഒന്നുമില്ല.
:)
ശ്രീ....സത്യം ഒരു ലിഫ്റ്റ് ചോദിക്കാനുള്ള ഭാഷാപ്രശ്നം ആണെന്നു തോന്നൂന്നു, പാക്കിസ്ഥാനിയായിരിക്കും,നേരെ വാഹനത്തിന്റെ മുകളില്‍ സ്ഥാനം പിടിച്ചു.ബാബു ജി,ആ കുര്‍ത്തംകെട്ട
വയറസ് ഏതവനാണെങ്കിലും ഞാനും ഒന്നു ചൂണ്ടയിട്ടു നോക്കട്ടെ!അഭിപ്രായത്തിനു നന്ദി.
ഇതു സപ്നയുടെ വാഹനമാണോ? കിളി വച്ച Pajero കാണുമ്പോള്‍ നമ്മുടെ പ്രധാന ബേര്‍ഡ്‌വാച്ചര്‍ കൈപ്പള്ളിയെയാണോര്‍മ്മവരുന്നത് ;-)
വണ്ടിയുടെ മുകളില്‍നിന്നുള്ള ദുബായ് വ്യൂ കാണാനാവും.
നന്ദി എഴുത്തുകാരി
വളരെ നന്നായിരിക്കുന്നു. ഈ വണ്ടിയും പ്രകൃതിയും കണ്ടപ്പോള്‍ എന്റെ അവിടുത്തെ നാളുകള്‍ ഓര്‍മ്മ വന്നു.
മോന്റെ കല്യാണം കഴിഞ്ഞാല്‍ നമുക്ക് ഗള്‍ഫിലേക്ക് തിരിക്കാം വീണ്ടും എന്ന് ഞാന്‍ എന്റെ ശ്രീമതിയോട് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു അവള്‍ക്കിപ്പോള്‍ ഷവര്‍മ്മയും, ലെബനീസും ബ്രഡും ഒക്കെ കടിക്കാന്‍ പല്ല് കേടാണത്രെ.
ബെല്ലി ഡാന്‍സ് കണ്ടിട്ടും, ഡ്രാഫ്റ്റ് ബീര്‍ കുടിച്ചിട്ടും എത്ര നാളായി. ഞാന്‍ ഏതായാലും ഒരു കൊല്ലം അവിടെക്ക് വരികയായി.
ഇനി വല്ലപ്പോഴും നാടന്‍ ഭക്ഷണം കിട്ടാന്‍ പുതിയ ബ്ലോഗ് സുഹൃത്തുക്കളും ഉണ്ടല്ലോ..
സപ്നാ ജീ - ഇത്തരം കൂടുതല്‍ പോസ്റ്റുകള്‍ ഇടൂ..
പിന്നെ എന്റെ ബ്ലോഗില്‍ എത്തി നോക്കാറില്ല. കമന്റിടാറില്ല.
കന്നി എഴുത്തുകാരനായ എന്നെ പണ്ടൊക്കെ പ്രോത്സാഹിപ്പിച്ചിരുന്നു.
ഇപ്പോ ഈ പാവത്ത്നെ മറന്നുവല്ലേ??
ജപി, പുള്ളിക്കാരി പറയുന്നതും ശരിയല്ലെ, ഈ പ്രായത്തില്‍ ബെല്ലി ഡാന്‍സ്, ഷവര്‍മ്മ എന്നൊക്കെ പറഞ്ഞു പേടിപ്പിക്കരുത്. ഇത്ര നല്ല ഒരു അഭിപ്രായത്തിനു നന്ദി
:)
നല്ലൊരു വ്യൂ...
Dubai Traffic... Manoharam.. Ashamsakal...!!!
നന്ദി യൂസഫ് തെന്നാലിരാമന്‍, സുരേഷ് കുമാര്‍....ഒരു സുന്ദരനായ ഗസ്റ്റ് തന്നെയായിരുന്നു
സപ്നേച്ചി പുള്ളികാരന്റെ കൈയ്യില്‍ നിന്നും ടിക്കറ്റ് ചാര്‍ജ് വാങ്ങിച്ചോ, പക്ഷികള്‍ വരെ ഇപ്പോള്‍ ഓസിനു യാത്ര ചെയ്യാന്‍ തുടങ്ങി.
മനോഹരമായിരുന്നു ചിത്രം ആശംസകള്‍
സപ്ന ചേച്ചി ഗസ്റ്റ് കൊള്ളാല്ലോ....!!!
ഒന്ന് സംസാരിച്ചു നോക്കാം ആയിരുന്നില്ലേ....പറയാന്‍ പറ്റില്ല.....ചിലപ്പോള്‍ അത് ഒരു മലയാളി തന്നെ ആയിരിക്കും...
:)
കുറുപ്പിന്‍റെ കണക്കു പുസ്തകം...റ്റിക്കറ്റ് ചാര്‍ജ്ജ് എടുത്തില്ലെങ്കിലും, ഈ ഒര്‍മ്മപുസ്തകത്തിലിങ്ങു കൊണ്ടുപോന്നു, കുക്കു....പറയാന്‍ പറ്റില്ല ഒരു മലയാളിആകാനും മതി
nice..agreed with sree's comment
Post a Comment