സ്വപ്നാടനം ഞാന്‍ തുടരുന്നു,എന്റെ സ്വപ്നാടനം ഞാന്‍ തുടരുന്നു, വിട തന്നാലും,വിട തന്നാലും,എന്റെ വിരഹദൂ:ഖ സ്മരണകളേ,സ്മരണകളേ
ദോഹയില്‍ മഴ പെയ്യുന്നു എന്നറിഞ്ഞു, ഇവിടെ ഇടിവെട്ട് മാത്രമേയുള്ളൂ...വരുമായിരിക്കും അല്ലെ ഇങ്ങോട്ട്, പത്തന്‍പത് കിമി ഇല്ലേ, പോരാത്തതിനു ഹൈവേയിലാണെങ്കില്‍ നല്ല ട്രാഫിക്കും! രാത്രിയാകുമ്പഴേകും ഇങ്ങ് എത്തും എന്ന് കരുതട്ടെ!
ഞാന്‍ ഒരു കാര്‍മേഘത്തെ അങ്ങോട്ട് അയക്കുന്നുണ്ട്. താമസിയാതെ വരും അവിടേയും മഴ :)ഇവിടെ ഡല്‍ഹിയില്‍ ഇടക്കിടെ ഒന്നു രണ്ടു മഴ പെയ്തിരുന്നു. ഇന്നലെ ഓഖ്ലയില് ആലിപ്പഴങ്ങളും പൊഴിഞ്ഞിരുന്നു.
മഴ വരും.ആകാശം, ഭൂമിക്ക് വേണ്ടി അവരെ വിട്ടയക്കും.മഴ പെയ്യും. ഭൂമിയും, മനസ്സും ഒരുപോലെ കുളിരും.ചിത്രം ഇഷ്ടമായി.
ഞാന്‍ ഒരു മഴ വിശേഷം പറഞ്ഞിങ്ങോട്ടെത്തിയതേയുള്ളൂ അപ്പോള്‍ ദോഹയിലും മഴ.നന്നായി.http://tusharam.blogspot.com/2007/03/blog-post_22.html
ഹായ്...പെയ്തല്ലോ മഴ! നന്നായി. ഇവിടേം ഒരു മഴ പെയ്താല്‍ മതിയായിരുന്നു.
കൊതിയാകുന്നു ഒരു മഴ കിട്ടാന്‍... എന്തൊരു ചൂടാപ്പാ ഇവിടെ.. ഇക്കൊല്ലം അമ്പത് ഡിഗ്രി എത്തുമെന്ന് തോന്നുന്നു.
Post a Comment
6 comments:
ദോഹയില്‍ മഴ പെയ്യുന്നു എന്നറിഞ്ഞു, ഇവിടെ ഇടിവെട്ട് മാത്രമേയുള്ളൂ...
വരുമായിരിക്കും അല്ലെ ഇങ്ങോട്ട്, പത്തന്‍പത് കിമി ഇല്ലേ, പോരാത്തതിനു ഹൈവേയിലാണെങ്കില്‍ നല്ല ട്രാഫിക്കും! രാത്രിയാകുമ്പഴേകും ഇങ്ങ് എത്തും എന്ന് കരുതട്ടെ!
ഞാന്‍ ഒരു കാര്‍മേഘത്തെ അങ്ങോട്ട് അയക്കുന്നുണ്ട്. താമസിയാതെ വരും അവിടേയും മഴ :)
ഇവിടെ ഡല്‍ഹിയില്‍ ഇടക്കിടെ ഒന്നു രണ്ടു മഴ പെയ്തിരുന്നു. ഇന്നലെ ഓഖ്ലയില് ആലിപ്പഴങ്ങളും പൊഴിഞ്ഞിരുന്നു.
മഴ വരും.
ആകാശം, ഭൂമിക്ക് വേണ്ടി അവരെ വിട്ടയക്കും.
മഴ പെയ്യും. ഭൂമിയും, മനസ്സും ഒരുപോലെ കുളിരും.
ചിത്രം ഇഷ്ടമായി.
ഞാന്‍ ഒരു മഴ വിശേഷം പറഞ്ഞിങ്ങോട്ടെത്തിയതേയുള്ളൂ അപ്പോള്‍ ദോഹയിലും മഴ.
നന്നായി.
http://tusharam.blogspot.com/2007/03/blog-post_22.html
ഹായ്...പെയ്തല്ലോ മഴ! നന്നായി. ഇവിടേം ഒരു മഴ പെയ്താല്‍ മതിയായിരുന്നു.
കൊതിയാകുന്നു ഒരു മഴ കിട്ടാന്‍... എന്തൊരു ചൂടാപ്പാ ഇവിടെ.. ഇക്കൊല്ലം അമ്പത് ഡിഗ്രി എത്തുമെന്ന് തോന്നുന്നു.
Post a Comment