Friday, March 02, 2007

വേനല്‍ച്ചൂടിന്റെ ചിന്നം വിളി




ഈ ഷമാല്‍കാറ്റും പൊടിപടലങ്ങളും വേനല്‍ച്ചൂടിന്റെ കടന്നാക്രമണത്തെ‍ ചിന്നം വിളിച്ചറിയിക്കുന്നു.പാവം നമ്മുടെ പുറംജോലിക്കും മറ്റും പോകുന്നവര്‍!! ‍

5 comments:

ഇളംതെന്നല്‍.... said...

ഇവിടെ യു എ യി ലും ചൂടിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയിരിക്കുന്നു......
പുറത്തു പണിയെടുക്കുന്നവരുടെ കാര്യം കഷ്ടം തന്നെയാ...അതിജീവനം കൂടുതല്‍ ദുസ്സഹമായിരിക്കൊണ്ടിരിക്കുന്നു....

വല്യമ്മായി said...

നല്ല ചിന്ത സപ്നേച്ചി.ഏ.സിയുടെ തണുപ്പില്‍ നമ്മളൊന്നും അറിയുന്നില്ല

ശെഫി said...

സൌദിയിലിപ്പോഴും തണുപ്പു തന്നെ. ഇവിടെ തണുപ്പും അസഹനീയമായിരുന്നു.

അങ്കിള്‍. said...

സപ്‌നേ,
"പാവം നമ്മുടെ പുറംജോലിക്കും മറ്റും പോകുന്നവര്‍!! "...
ജോര്‍ജ്‌ തീര്‍ച്ചയായും ഭാഗ്യവാനാണ്‌.

Raji Chandrasekhar said...

ഞാന്‍, രഹസ്യലോകത്തില്‍ കുറെ കവിതകളുമായി കൂടിയിട്ടുണ്ട്.
ഫോട്ടോകള്‍ ഇഷ്ടപ്പെട്ടു