Thursday, March 01, 2007

സിന്ധൂര സന്ധ്യ


സന്ധ്യക്കു സിന്ധൂരത്തിന്റെ നിറമോ!
അതോ, നൊമ്പരങ്ങളുടെ നിരാളിപ്പടര്‍പ്പോ?
ദീപസ്ഥനായി പൊലിയുന്ന സൂര്യന്റെ മഞ്ഞളിപ്പ്,
നിസ്സഹായതയോ, അതോ,എരിഞ്ഞാമര്‍ന്നു,
രക്ഷപ്പെടാനുള്ള നെട്ടോട്ടമോ?

6 comments:

Sapna Anu B.George said...

ഇതാ ഒരു സന്ധ്യ, ഇവിടെയും!

മഴത്തുള്ളി said...

കൊള്ളാം, നല്ല ചിത്രം.

ആരോ വിരല്‍ മീട്ടി മനസ്സിന്‍ മണ്‍‌വീണയില്‍.. ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം.. തളരും തനുവോടെ.. ഇടറും മനമോടെ.. വിട വാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ..

:: niKk | നിക്ക് :: said...

കൊള്ളാംസ്! സ്ഥലം എവിട്യാ ?

Sapna Anu B.George said...

സ്ഥലം ദോഹ(ഖത്തര്‍)‍

ഗുപ്തന്‍സ് said...

ചിത്രം നന്നായിട്ടുണ്ട്‌...

..സിന്ദൂര സന്ധ്യ എന്നല്ലേ ഉദ്ദേശിച്ചത്‌?

jac said...

Ividayum !