Tuesday, April 29, 2008

നിസ്വയിലെ(ഒമാന്‍) പ്രൌഡിയുള്ള കോട്ട,കൊത്തളങ്ങള്‍

ഒമാനിലെ നിസ്വായിലെ കോട്ടകള്‍ കാണാന്‍ ഇന്നും ദൂരദേശത്തുനിന്നും ആള്‍ക്കാരെത്തുന്നു.ഇന്നും വളരെ സൂക്ഷമതെയോടെ പരിരക്ഷിക്കപ്പെടുന്ന,ഈ കോട്ടകള്‍ 1500 നൂറ്റാണ്ടിലെ ചരിത്രങ്ങളുടെ ഒരു നെടുനീളന്‍ ഉദാഹരണങ്ങള്‍ ആണ്.
53 comments:

Sapna Anu B.George said...

ഒമാനിലെ മറ്റൊരു ചരിത്ര വിസ്മയം.........

യാരിദ്‌|~|Yarid said...

ചിത്രങ്ങള്‍ക്കു വ്യക്തതപോര സപ്ന.. എന്താ‍യാലും എടുത്തതല്ലെ, കുറച്ചു കൂടി നന്നാക്കാമായിരുന്നു..:)

ബൈജു സുല്‍ത്താന്‍ said...

നിസ്വയില്‍ പലവട്ടം വന്നിട്ടുണ്ടെങ്കിലും ഈ കോട്ടകളെപ്പറ്റി അറിയുന്നത് ഇതാദ്യമായാണ്‌.

ഹാരിസ് said...

പുറത്ത് പച്ചക്കറി മാര്‍ക്കറ്റുള്ള കോട്ടയാണോ ഇത്...?നിസ്വ മസ്കറ്റില്‍നിന്നും 150 കിലോമീറ്റര്‍ അപ്പുറം സലാലക്കു പോകുന്ന വഴിക്കല്ലെ..?2002 ലെങ്ങോ അവിടെ വന്നതായി ഓര്‍ക്കുന്നു...!

വെള്ളെഴുത്ത് said...

ഞാന്‍ കണ്ടിട്ടുണ്ട് ഈ കോട്ട, ഇപ്പോള്‍ ആ വഴി നടന്നതോര്‍മ്മ വന്നു. ഒമാന് ഒരു പ്രത്യേക മണമാണ്.

ശിവ said...

നന്നായി...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നല്ല ചിത്രങ്ങള്‍

MM said...

Great pics, Sapna! thx for sharing!
:)

വിനോജ് | Vinoj said...

നല്ല ചിത്രങ്ങള്‍. അറബികളുടെ ചരിത്രത്തെപറ്റി കൂടുതലൊന്നും അറിയില്ല. കുറച്ചു വിവരണങ്ങള്‍ കൂടി ആകാമായിരുന്നു. :)

ഈ മാസം ഞാനും വരുന്നുണ്ട് മസ്കറ്റിലേക്ക്.

Sapna Anu B.George said...

യാരിദ്..............http://www.flickr.com/photos/sapnageorge/ ഈ ലിങ്കില്‍ പോയാല്‍ കുറച്ചുകൂടി വ്യക്തമായി നിസ്വ കാണാം. വിവരണങ്ങളും ഉണ്ട്.ബൈജു ഇതൊരു ചരിത്രപ്രസിദ്ധമായ ഒരു കോട്ടയാണ്‍്,1500 ആണ്ടിലേക്ക് പരന്നു കിടക്കുന്ന ചരിത്രങ്ങളും.അതെ ഹാരിസ്....പുറത്ത് മാര്‍ക്കറ്റുള്ളതു തന്നെ,150 കിലോമീറ്റര്‍ അപ്പുറം സലാലക്കു പോകുന്ന വഴിക്കുള്ളതു തന്നെ.നന്ദി വെള്ളെഴുത്ത്...ശിവ അനൂപ്.....എം.എം. ഒമാനിലേക്ക് സ്വാഗതെം സനോജ്

അത്ക്കന്‍ said...

ഒമാനില്‍ യാത്രക്കിടയില്‍ ഇറങ്ങിയ പരിചയം മാത്രമേ ഉള്ളൂ എനിക്ക്.കാണാത്ത കാഴ്ചകള്‍ കാണിച്ചു തന്നതിനും പരിചയപ്പെടുത്തിയതിനും നന്ദിയറിയിക്കട്ടെ.
സൌഹ്റ്ദം അഭംഗുരം തുടരാം ....
ദൈവം അനുഗ്രഹിക്കട്ടെ.

കരീം മാഷ്‌ said...

ചരിത്രാവശിഷ്ടങ്ങള്‍ പകര്‍ത്തിവെക്കുന്നതിന്നു നന്ദി.
ഇവിടെ ഷാര്‍ജയിലുമുണ്ട്. മ്യൂസിയങ്ങളും കൊട്ടാരങ്ങളും. പക്ഷെ ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു.

മുരളിക said...

nys pics :)

Anonymous said...

nice photos !!

Sapna Anu B.George said...

അത്ക്കന്‍,കരീം മാഷ്,മുരളിക, viewsnaps .....thanks a lot for the compliments, beautiful country with mountain ranges and shallow rivers and lots of sight seeing materials.... വന്നു കണ്ടു പോകന്‍ മാത്രം, ഭംഗിയുള്ള സഥലമാണ്‍് ഒമാന്‍

കാണാമറയത്ത് said...

നല്ല ചിത്രങ്ങള്‍..:)

മാണിക്യം said...

നല്ല ചിത്രശേഖരം
ആശംസകള്‍!

Sapna Anu B.George said...

നന്ദി കാണാമറയത്ത്........ മാ‍ണിക്യം,

ചാത്തങ്കേരിലെ കുട്ടി ചാത്തന്‍ . . . . said...

ഞാനും ഒമാനും:

ഞാനൊരിക്കലും ഒമാന്‍ കണ്ടിട്ടില്ല.
പക്ഷെ ഞാന്‍ റിക്രൂട്ട് ചെയ്യുന്നത് ഒമാനിലെക്കാണ്.
ഞങ്ങളുടെ പാരെന്റ് കമ്പനി ഒമാനിലെ ‘ടീജാന്‍’ ആണ്. പിന്നെ ഇപ്പോള്‍ ഞാന്‍ വര്‍ക്കു ചയ്യുന്ന ‘കണക്ട് പ്ലസ്സിനും’ ഒമാനില്‍ സ്വന്തം ഓഫീസ് ഉണ്ട്.
ഒരിക്കലെങ്കിലും ഒമാനില്‍ പോവണം എന്നുണ്ട്. കാരണം ആയിരക്കണക്കിനാളുകളെ അങ്ങോട്ടേക്ക് ‘റിക്രൂട്ട്’ ചെയ്തയച്ചതാണല്ലോ.

Sapna Anu B.George said...

നല്ല കാര്യം ചാത്തങ്കേരിലെ കുട്ടി ചാത്താ

ചാത്തങ്കേരിലെ കുട്ടി ചാത്തന്‍ . . . . said...

ഇന്ന് ഒരു കാര്യം കേട്ടു. ശരിയാണോ എന്നറിയാനാണു ഇതെഴുതുന്നത്.

ഒമാനിലെ ഏതോ ഗുഹയിലോ കോട്ടയിലോ ഉള്ള തടിവാതിലില്‍ മലയാളത്തില്‍ എഴുതിയിരിക്കുന്നത് കാണമെന്ന്? പണ്ട് ഇവിടെ നിന്നും തടി അറേബ്യന്‍ രാജ്യങ്ങളിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ടാവാം അങ്ങിനെയാണ് ഇതു സംഭവിച്ചത്??!!

ഇതിലെന്തെങ്കിലും സത്യാവസ്ഥയുണ്ടോയെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു തരണം.

രസികന്‍ said...

സപ്നയുടെ ചരിത്രം വിളിച്ചു പറയുന്ന ഫോട്ടോസ് നല്ല നിലവാരം പുലര്‍ത്തി എന്നു മാത്രമല്ല ഈ ബ്ലോഗിലെത്താന്‍ വൈകിയതില്‍ ദു:ഖിക്കുകയും ചെയ്യുന്നു
ആശംസകള്‍

ചാത്തങ്കേരിലെ ചിന്ന ചാത്താ ചിലപ്പൊള്‍ കേരളത്തില്‍ നിന്നും വന്ന തടിയില്‍ മലയാള അക്ഷരം കണ്ട അറബികള്‍ വല്ല നല്ല ഡിസൈനും ആണെന്നു കരുതി പകര്‍ത്തിയതാവാം ( എന്താ എഴുതിയത് എന്നു ദൈവത്തിനു മാത്രം അറിയാം !!) കാരണം എവിടെ ചെന്നാലും എന്ത് കണ്ടാലും എഴുതുന്ന സ്വഭാവം മലയാളിയുടെ കൂടെ ഉണ്ടല്ലൊ!!
തമാശക്കു പറഞ്ഞതാണു കെട്ടോ.........

Sapna Anu B.George said...

നന്ദി ചാത്തങ്കരി ചാത്താ.....ഒമാനില്‍ മലയാളത്തില്‍ കൊത്തിയ തടിയുണ്ടോ എന്നു കണ്ടുപിടിക്കാന്‍ നോക്കാം. രസികാ......ഇവിടെ കണ്ടുമുട്ടുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നു പറയുന്നപോലെ , ഇനി നമുക്ക്.... കാണാം, പതിവുപോലെ എല്ലാവരെയും പോലെ

മുരളിക... said...

ഒമാനിലെ ചരിത്ര വിസ്മയം കണ്ടു... ഇഷ്ട്ടായി...ഒമാനില്‍ ഒന്നു വരാനും തോന്ന്നി..:)

Sapna Anu B.George said...

ചരിത്രവിസ്മയം മാത്രമല്ല.... പ്രകൃതിവിസ്മയങ്ങളുടെ കൂടി പറുദീസയാണ് ഒമാന്‍...അഭിപ്രായത്തിനു നന്ദി.

ഗീതാഗീതികള്‍ said...

ഒരിക്കലും കാണാനിടയില്ലാത്ത ഈ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റിയതിന് നന്ദി സപ്നാ

Sapna Anu B.George said...

നന്ദി ഗീതാ

Kichu & Chinnu | കിച്ചു & ചിന്നു said...

ചിത്രങ്ങള്‍ ഒന്നൂടി നന്നാക്കിയെടുക്കാമായിരുന്നു എന്നൊരഭിപ്രായം ഉണ്ട്

NishkalankanOnline said...

നല്ല ചിത്രങ്ങള്‍ സ്വപ്ന. ഞാന്‍ ഒമാന്‍ പല വട്ടം സന്ദര്‍ശിച്ചിട്ടുണ്ട്. സീബ് എയര്‍പോര്‍ട്ടിലിറങ്ങും, വണ്ടിയില്‍ പോകേണ്ടിടത്തു പോകും, തിരിച്ചു വരും അവിടുന്നു തന്നെ കയറി സ്ഥലം കാലിയാക്കും. അല്ലാതെ ഇതു വരെ ഇങ്ങനെ ചിലതൊക്കെ അവിടെയുണ്ടെന്നു ഞാന്‍ അറിഞ്ഞിട്ടില്ല. എന്തായാലും ഇനി വരാന്‍ ഭാഗ്യമുണ്ടായാല്‍ തീര്‍ച്ചയായും ഞാന്‍ ഇവിടം സന്ദര്‍ശിക്കുന്നതായിരിക്കും

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

സ്മിജ said...

ചേച്ചീടെ കിളിവാതിലിലൂടെ ഞാനും കേറി. കേറ്യപ്ലോ.. കൊറേ പടങ്ങള്. കൊറേ കമന്റും. ഞാനും കമന്റണൂ.. എന്താ പടങ്ങള്.കലക്കി...
(മ്മ്ക്ക് പടങ്ങളെപ്പറ്റി ഒരു ചുക്കും അറീല്യാട്ടോ....ന്നാലും ഉഗ്ഗ്രന്‍...)

Sapna Anu B.George said...

സ്മിജ......മകളെ വളരെ നന്ദി കേട്ടോ...ഇനിയും നമുക്ക് കണ്ടുമുട്ടാം ഈ ബ്ലൊഗുകളില്‍,

ജിഷ്ണു said...

ee marumozhikalil enganeya cheruka

ബഷീര്‍ വെള്ളറക്കാട്‌ / pb said...

സപ്ന
ചിത്രങ്ങള്‍ക്ക്‌ അടിക്കുറിപ്പ്‌ കൂടി കൊടുത്താല്‍ കൂടുതല്‍ നന്നാവുമെന്ന് തോന്നുന്നു.

കുഞ്ഞിപെണ്ണ് - Kunjipenne said...

പൊരുത്ത് നന്ദി ആ ശ്വാസം പിടിച്ച് ആരെടാ..ഞാനെടാ..ന്ന് പറഞ്ഞ് നിന്ന ഫോട്ടോം മാറ്റി നല്ലോരു പെങ്കൊച്ചിന്‍റെ ഫോട്ടോ വച്ചതിന്

Sapna Anu B.George said...

നന്ദി കുഞ്ഞിപ്പെണ്ണെ......അത്ര മോശമായിരുന്നോ???

GURU - ഗുരു said...

ലോകത്തൊന്നും മോശമല്ല. നമ്മുടെ മനസ്സാണ് ഏതൊന്നിനേയും നല്ലതും ചീത്തയുമാക്കുന്നത്..
പിന്നെ ആ ഒരുപടം കാണുമ്പം ചെറിയൊരു പേടി ചിലര്‍ക്ക് തോന്നാം അത്രേ ഉള്ളു....

Sapna Anu B.George said...

സന്ദര്‍ശനത്തിനായി നന്ദി ഗുരു.....ഏതു പടം കാണുമ്പോള്‍ പേടി തൊന്നും???

Satheesh Haripad said...

കൊള്ളാം സപ്‌ ന.. ഇതു പോലെയുള്ള informative ആയിട്ടുള്ള പോസ്റ്റുകളോക്കെ ഇനിയും പോരട്ടെ.

Sapna Anu B.George said...

നന്ദി സതീഷ്....

മുസാഫിര്‍ said...

ഒരിക്കല്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഞാന്‍ സഞ്ചരിച്ചിരുന്ന വിമാനം ഇറക്കാന്‍ വയ്യാ‍ത്തതു മൂലം പൈലറ്റ് അത് മസ്കറ്റില്‍ ഇറക്കി.അങ്ങിനെയൊരു ബന്ധമേ ഒമാനുമായിട്ടുള്ളൂ.എന്തായാ‍ലും പ്രവാ‍സ ജീവിതം അവസാനിപ്പിക്കുന്നതിന് മുന്‍പ് ഒമാന്‍ ഒന്നു കാണണമെന്നുണ്ട്.വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി,സപ്നാ.

Sapna Anu B.George said...

മുസാഫിര്‍......അതു മുടക്കാതെ ചെയ്യേണ്ട കാര്യമാണ്.ഇത്ര പ്രകൃതി രമണീയമായ,കേരളത്തിനോടിത്ര സാമ്യമുള്ള ഒരു ഗള്‍ഫ് നാട് കാണില്ല. ചില ഇടങ്ങളില്‍ തണുപ്പത്ത്-10 വരെ ആകുന്ന സ്ഥലങ്ങളുണ്ട്.ഒരു മാസം കൊണ്ട് കണ്ട് തീരില്ല.

യാമിനിമേനോന്‍ said...

ചിത്രങ്ങള്‍ നന്നായിരിക്കുന്നു..നേരില്‍ കണ്ടില്ലെങ്കിലും ഒമാന്റെ ചരിത്ര സ്മാരകങ്ങളുടെ ചിത്രം എന്റ്കിലും കാണാന്‍ കഴിഞതില്‍ സന്തോഷം.

Sapna Anu B.George said...

യാമിനി.....എന്റെ ബ്ലോഗ് വായിച്ചതിലാണ് എനിക്കതിയായ സന്തോഷം, വീ‍ീണ്ടും വരിക....

G P RAMACHANDRAN said...

thank you for visiting my blog. your blog is fantastic

Sapna Anu B.George said...

നന്ദി ജി പി രാമചന്ദ്രന്‍

faisal said...

മസ്കത്തില്‍ നിന്ന് എങ്ങനെ അവിടേക്കെത്താം ? വഴി പറഞ്ഞു തരാമോ ?

മഴക്കിളി said...

പുത്തന്‍ കാഴ്ച്ചകള്‍....നന്ദി...
(word verification വേണോ..)

Sapna Anu B.George said...

ഫൈസല്‍ , മസ്കറ്റില്‍ വന്നാല്‍ വഴി നല്ല വൃത്തിക്ക് കാണിച്ചിട്ടുണ്ട്... ഒരു പ്രയാസവും ഇല്ല പോകാന്‍.... നന്ദി മഴക്കിളി

ജെപി. said...

സപ്നാജീ
മസ്കറ്റിലെ പുതിയ പോസ്റ്റുകളെന്തൊക്കെയാ.
പിന്നെ ഈ പാവത്തിനെയൊക്കെ മറന്നുവല്ലേ.
എന്റെ പുതിയ കഥകള്‍ക്ക് ദയവായി പരാമര്‍ശങ്ങള്‍ അയക്കണം.
സ്നേഹത്തോടെ
ജെ പി @ തൃശ്ശിവപേരൂര്‍

നെന്മേനി said...

കൊള്ളാം..നല്ല അവതരണം ..

വള്ളിക്കുന്ന് Vallikkunnu said...

we should preserve it properly for the generations to come.

മനു said...

നന്നായിരിക്കുന്നു. വിവരണങളും ഫോട്ടോസും ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു....

Sapna Anu B.George said...

ജെപി,നെന്മെനി, വെള്ളിക്കുന്നു, മനു, അഭിപ്രായങ്ങള്‍ക്കൂം ,ഇവിടെ വന്നു എത്തിനോക്കിയതിനും