tag:blogger.com,1999:blog-23851552.post2890186677075413070..comments2023-10-30T09:02:22.697-07:00Comments on സ്വപ്നാടനം: നിസ്വയിലെ(ഒമാന്‍) പ്രൌഡിയുള്ള കോട്ട,കൊത്തളങ്ങള്‍Sapna Anu B.Georgehttp://www.blogger.com/profile/08562137146285955074noreply@blogger.comBlogger52125tag:blogger.com,1999:blog-23851552.post-67919600044338364072009-05-24T20:04:24.440-07:002009-05-24T20:04:24.440-07:00ജെപി,നെന്മെനി, വെള്ളിക്കുന്നു, മനു, അഭിപ്രായങ്ങള്‍...ജെപി,നെന്മെനി, വെള്ളിക്കുന്നു, മനു, അഭിപ്രായങ്ങള്ക്കൂം ,ഇവിടെ വന്നു എത്തിനോക്കിയതിനുംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-23851552.post-15106110331778568942009-05-24T17:30:40.521-07:002009-05-24T17:30:40.521-07:00നന്നായിരിക്കുന്നു. വിവരണങളും ഫോട്ടോസും ഇനിയും ഒത്ത...നന്നായിരിക്കുന്നു. വിവരണങളും ഫോട്ടോസും ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു....അസ്ലംhttps://www.blogger.com/profile/18133522581601892204noreply@blogger.comtag:blogger.com,1999:blog-23851552.post-25895939583836050942009-02-15T23:46:00.000-08:002009-02-15T23:46:00.000-08:00we should preserve it properly for the generations...we should preserve it properly for the generations to come.Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-23851552.post-87821314917308721012009-01-04T23:21:00.000-08:002009-01-04T23:21:00.000-08:00കൊള്ളാം..നല്ല അവതരണം ..കൊള്ളാം..നല്ല അവതരണം ..ഹാരിസ് നെന്മേനിhttps://www.blogger.com/profile/02511012662285849940noreply@blogger.comtag:blogger.com,1999:blog-23851552.post-67730021827192654142009-01-03T04:28:00.000-08:002009-01-03T04:28:00.000-08:00സപ്നാജീമസ്കറ്റിലെ പുതിയ പോസ്റ്റുകളെന്തൊക്കെയാ.പിന്...സപ്നാജീ
മസ്കറ്റിലെ പുതിയ പോസ്റ്റുകളെന്തൊക്കെയാ.
പിന്നെ ഈ പാവത്തിനെയൊക്കെ മറന്നുവല്ലേ.
എന്റെ പുതിയ കഥകള്‍ക്ക് ദയവായി പരാമര്‍ശങ്ങള്‍ അയക്കണം.
സ്നേഹത്തോടെ
ജെ പി @ തൃശ്ശിവപേരൂര്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-23851552.post-46346772751298619722008-10-19T08:44:00.000-07:002008-10-19T08:44:00.000-07:00ഫൈസല്‍ , മസ്കറ്റില്‍ വന്നാല്‍ വഴി നല്ല വൃത്തിക്ക് ...ഫൈസല്‍ , മസ്കറ്റില്‍ വന്നാല്‍ വഴി നല്ല വൃത്തിക്ക് കാണിച്ചിട്ടുണ്ട്... ഒരു പ്രയാസവും ഇല്ല പോകാന്‍.... നന്ദി മഴക്കിളിSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-23851552.post-71677330970020345372008-10-19T08:12:00.000-07:002008-10-19T08:12:00.000-07:00പുത്തന്‍ കാഴ്ച്ചകള്‍....നന്ദി...(word verification...പുത്തന്‍ കാഴ്ച്ചകള്‍....നന്ദി...
(word verification വേണോ..)മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-23851552.post-66741376502197217232008-10-19T03:10:00.000-07:002008-10-19T03:10:00.000-07:00മസ്കത്തില് നിന്ന് എങ്ങനെ അവിടേക്കെത്താം ? വഴി പറഞ...മസ്കത്തില് നിന്ന് എങ്ങനെ അവിടേക്കെത്താം ? വഴി പറഞ്ഞു തരാമോ ?faisalhttps://www.blogger.com/profile/17486317631298993979noreply@blogger.comtag:blogger.com,1999:blog-23851552.post-44824566279684506622008-09-26T21:04:00.000-07:002008-09-26T21:04:00.000-07:00നന്ദി ജി പി രാമചന്ദ്രന്നന്ദി ജി പി രാമചന്ദ്രന്Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-23851552.post-82325762622054951272008-09-26T16:35:00.000-07:002008-09-26T16:35:00.000-07:00thank you for visiting my blog. your blog is fanta...thank you for visiting my blog. your blog is fantasticG P RAMACHANDRANhttps://www.blogger.com/profile/12579841131004384749noreply@blogger.comtag:blogger.com,1999:blog-23851552.post-45299393004728691072008-09-26T07:21:00.000-07:002008-09-26T07:21:00.000-07:00യാമിനി.....എന്റെ ബ്ലോഗ് വായിച്ചതിലാണ് എനിക്കതിയായ...യാമിനി.....എന്റെ ബ്ലോഗ് വായിച്ചതിലാണ് എനിക്കതിയായ സന്തോഷം, വീീണ്ടും വരിക....Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-23851552.post-36015001736095005052008-09-26T07:17:00.000-07:002008-09-26T07:17:00.000-07:00ചിത്രങ്ങള്‍ നന്നായിരിക്കുന്നു..നേരില്‍ കണ്ടില്ലെങ്...ചിത്രങ്ങള്‍ നന്നായിരിക്കുന്നു..നേരില്‍ കണ്ടില്ലെങ്കിലും ഒമാന്റെ ചരിത്ര സ്മാരകങ്ങളുടെ ചിത്രം എന്റ്കിലും കാണാന്‍ കഴിഞതില്‍ സന്തോഷം.യാമിനിമേനോന്‍https://www.blogger.com/profile/08568462846992209271noreply@blogger.comtag:blogger.com,1999:blog-23851552.post-89567413255697019722008-09-23T22:52:00.000-07:002008-09-23T22:52:00.000-07:00മുസാഫിര്‍......അതു മുടക്കാതെ ചെയ്യേണ്ട കാര്യമാണ്.ഇ...മുസാഫിര്‍......അതു മുടക്കാതെ ചെയ്യേണ്ട കാര്യമാണ്.ഇത്ര പ്രകൃതി രമണീയമായ,കേരളത്തിനോടിത്ര സാമ്യമുള്ള ഒരു ഗള്‍ഫ് നാട് കാണില്ല. ചില ഇടങ്ങളില്‍ തണുപ്പത്ത്-10 വരെ ആകുന്ന സ്ഥലങ്ങളുണ്ട്.ഒരു മാസം കൊണ്ട് കണ്ട് തീരില്ല.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-23851552.post-32399347182932777142008-09-23T05:00:00.000-07:002008-09-23T05:00:00.000-07:00ഒരിക്കല്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഞാന്‍ സഞ്ചരിച്ച...ഒരിക്കല്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഞാന്‍ സഞ്ചരിച്ചിരുന്ന വിമാനം ഇറക്കാന്‍ വയ്യാത്തതു മൂലം പൈലറ്റ് അത് മസ്കറ്റില്‍ ഇറക്കി.അങ്ങിനെയൊരു ബന്ധമേ ഒമാനുമായിട്ടുള്ളൂ.എന്തായാലും പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതിന് മുന്‍പ് ഒമാന്‍ ഒന്നു കാണണമെന്നുണ്ട്.വിവരണത്തിനും ചിത്രങ്ങള്‍ക്കും നന്ദി,സപ്നാ.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-23851552.post-20353624828217829972008-09-22T09:33:00.000-07:002008-09-22T09:33:00.000-07:00നന്ദി സതീഷ്....നന്ദി സതീഷ്....Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-23851552.post-65218997075839642622008-09-22T04:08:00.000-07:002008-09-22T04:08:00.000-07:00കൊള്ളാം സപ് ന.. ഇതു പോലെയുള്ള informative ആയിട്ട...കൊള്ളാം സപ് ന.. ഇതു പോലെയുള്ള informative ആയിട്ടുള്ള പോസ്റ്റുകളോക്കെ ഇനിയും പോരട്ടെ.Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-23851552.post-14310047098336437642008-09-20T21:32:00.000-07:002008-09-20T21:32:00.000-07:00സന്ദര്‍ശനത്തിനായി നന്ദി ഗുരു.....ഏതു പടം കാണുമ്പോ...സന്ദര്‍ശനത്തിനായി നന്ദി ഗുരു.....ഏതു പടം കാണുമ്പോള്‍ പേടി തൊന്നും???Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-23851552.post-40464618180191430982008-09-20T19:06:00.000-07:002008-09-20T19:06:00.000-07:00ലോകത്തൊന്നും മോശമല്ല. നമ്മുടെ മനസ്സാണ് ഏതൊന്നിനേയു...ലോകത്തൊന്നും മോശമല്ല. നമ്മുടെ മനസ്സാണ് ഏതൊന്നിനേയും നല്ലതും ചീത്തയുമാക്കുന്നത്..
പിന്നെ ആ ഒരുപടം കാണുമ്പം ചെറിയൊരു പേടി ചിലര്‍ക്ക് തോന്നാം അത്രേ ഉള്ളു....GURU - ഗുരുhttps://www.blogger.com/profile/05181630048919225024noreply@blogger.comtag:blogger.com,1999:blog-23851552.post-64814039358994129532008-09-19T23:44:00.000-07:002008-09-19T23:44:00.000-07:00നന്ദി കുഞ്ഞിപ്പെണ്ണെ......അത്ര മോശമായിരുന്നോ???നന്ദി കുഞ്ഞിപ്പെണ്ണെ......അത്ര മോശമായിരുന്നോ???Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-23851552.post-61513093395442602402008-09-19T21:01:00.000-07:002008-09-19T21:01:00.000-07:00പൊരുത്ത് നന്ദി ആ ശ്വാസം പിടിച്ച് ആരെടാ..ഞാനെടാ..ന്...പൊരുത്ത് നന്ദി ആ ശ്വാസം പിടിച്ച് ആരെടാ..ഞാനെടാ..ന്ന് പറഞ്ഞ് നിന്ന ഫോട്ടോം മാറ്റി നല്ലോരു പെങ്കൊച്ചിന്റെ ഫോട്ടോ വച്ചതിന്Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-23851552.post-39562187583530892562008-09-18T01:00:00.000-07:002008-09-18T01:00:00.000-07:00സപ്നചിത്രങ്ങള്ക്ക് അടിക്കുറിപ്പ് കൂടി കൊടുത്താല...സപ്ന
ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് കൂടി കൊടുത്താല്‍ കൂടുതല്‍ നന്നാവുമെന്ന് തോന്നുന്നു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-23851552.post-15509388033691736842008-09-01T13:41:00.000-07:002008-09-01T13:41:00.000-07:00ee marumozhikalil enganeya cherukaee marumozhikalil enganeya cherukaDr.jishnu chandranhttps://www.blogger.com/profile/08875300640591747127noreply@blogger.comtag:blogger.com,1999:blog-23851552.post-77710170350391991632008-08-25T20:36:00.000-07:002008-08-25T20:36:00.000-07:00സ്മിജ......മകളെ വളരെ നന്ദി കേട്ടോ...ഇനിയും നമുക്ക്...സ്മിജ......മകളെ വളരെ നന്ദി കേട്ടോ...ഇനിയും നമുക്ക് കണ്ടുമുട്ടാം ഈ ബ്ലൊഗുകളില്‍,Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-23851552.post-75302554911046155802008-08-25T09:22:00.000-07:002008-08-25T09:22:00.000-07:00ചേച്ചീടെ കിളിവാതിലിലൂടെ ഞാനും കേറി. കേറ്യപ്ലോ.. കൊ...ചേച്ചീടെ കിളിവാതിലിലൂടെ ഞാനും കേറി. കേറ്യപ്ലോ.. കൊറേ പടങ്ങള്‍. കൊറേ കമന്റും. ഞാനും കമന്റണൂ.. എന്താ പടങ്ങള്‍.കലക്കി...
(മ്മ്ക്ക് പടങ്ങളെപ്പറ്റി ഒരു ചുക്കും അറീല്യാട്ടോ....ന്നാലും ഉഗ്ഗ്രന്‍...)സ്മിജhttps://www.blogger.com/profile/10845143227445384337noreply@blogger.comtag:blogger.com,1999:blog-23851552.post-85099921395245272262008-08-03T05:13:00.000-07:002008-08-03T05:13:00.000-07:00നല്ല ചിത്രങ്ങള്‍ സ്വപ്ന. ഞാന്‍ ഒമാന്‍ പല വട്ടം സന്...നല്ല ചിത്രങ്ങള്‍ സ്വപ്ന. ഞാന്‍ ഒമാന്‍ പല വട്ടം സന്ദര്‍ശിച്ചിട്ടുണ്ട്. സീബ് എയര്‍പോര്‍ട്ടിലിറങ്ങും, വണ്ടിയില്‍ പോകേണ്ടിടത്തു പോകും, തിരിച്ചു വരും അവിടുന്നു തന്നെ കയറി സ്ഥലം കാലിയാക്കും. അല്ലാതെ ഇതു വരെ ഇങ്ങനെ ചിലതൊക്കെ അവിടെയുണ്ടെന്നു ഞാന്‍ അറിഞ്ഞിട്ടില്ല. എന്തായാലും ഇനി വരാന്‍ ഭാഗ്യമുണ്ടായാല്‍ തീര്‍ച്ചയായും ഞാന്‍ ഇവിടം സന്ദര്‍ശിക്കുന്നതായിരിക്കും

ആശംസകള്‍

ജയകൃഷ്ണന് കാവാലം കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.com