Monday, October 29, 2007

പത്തുമണിപ്പൂക്കള്‍

പത്തുമണിപ്പൂക്കള്‍..... എന്റെ മുറ്റത്തു, ഇവിടെ ഈ മരുഭൂമിയില്‍, വിരിഞ്ഞ പലനിറങ്ങള്‍,കണ്ടപ്പോള്‍ നാട്ടില്‍ ഇവയൊക്കെ കണ്ടു നടന്ന കാലം ഓര്‍ത്തുപോയി.........














7 comments:

കുറുമാന്‍ said...

നല്ല ചിത്രങ്ങള്‍. പത്തുമണിപ്പൂക്കളും, നാലുമണിപ്പൂക്കളും എല്ലാം മരുഭൂമിയില്‍ ഉണ്ടെന്നറിയുമ്പോള്‍ തന്നെ ഒരു തണുപ്പ് ഫീല്‍ ചെയ്യുന്നു.

Sapna Anu B.George said...

പത്തുമണിക്കെത്തി എന്നെ നോക്കി പുഞ്ചിരിച്ചു,
വീണ്ടും നാളെക്കാണം എന്നോതി കണ്ണൂചിമ്മി...

വിഷ്ണു പ്രസാദ് said...

മനോഹരമായ ചിത്രങ്ങള്‍....

കണ്ണൂരാന്‍ - KANNURAN said...

പണ്ട് പ്രൈമറി സ്കൂളില്‍ പോയിരുന്ന നാളുകള്‍ ഓര്‍മ്മപ്പെടുത്തി ഈ പൂക്കള്‍ :)

വാളൂരാന്‍ said...

നല്ല ഭംഗീണ്ടട്ടോ....

AHA said...

sooo nice to read!!

Kalidas Pavithran said...

നല്ല ചിത്രങള്‍