“ഗോനു“.എല്ലാ മുന്നറിയിപ്പും തകിടംമറിച്ചുകൊണ്ട്, പൂര്ണ്ണരൌദ്രഭാവത്തോടെ, ഗോനു എത്തി, ഒമാനില്‍. വര്‍ഷാവര്‍ഷം എത്തുന്ന മഴയും കാറ്റും, ജനജീവിതം, ഒട്ടുമുക്കാലുംസതംബിപ്പിക്കുമെങ്കിലും, ഇത്രമാത്രം കെടുതികളും ദുരിതങ്ങളും,ഏഴുവര്‍ഷത്തിനിടെ, ഇതാദ്യമാണ് . വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്തത്ര വിധം ജനജീവിതം ദുരിതപൂര്‍ണ്ണമായി.ഒറ്റപ്പെട്ട ദിവസങ്ങള്‍, ഒറ്റവരുടെ വിവരങ്ങളറിയാതെ, സങ്കടപ്പെടുന്ന വീട്ടുകാര്‍.
കാരണങ്ങളില്ലാത്ത ഒരു പ്രകൃതിക്ഷേഭം?
15 comments:
ഒമാനെ തകിടം മറിച്ച ഗോനു എന്ന കൊടുംങ്കാറ്റിന്റെ ചില് ദൃശ്യങ്ങള്‍.......
അയ്യോ പേടിയാവുന്നു കണ്ടിട്ട്.
ഒരു ഫോട്ടോയില്‍ വെള്ളം പൊങ്ങി വരുന്നതിനടുത്തു കൂടെ ആളുകള്‍ കൂളായി നടന്നു പോവുന്നല്ലോ.
ചിലതൊക്കെ വല്ലാത്ത കാഴ്ച്കകള്‍ തന്നെ:(
പോസ്റ്റ് ചെയ്തതിനു നന്ദി!
ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍
ഓരോ ചിത്രങ്ങളിലും പ്രകൃതിയുടെ ഭീകരത നിഴലിക്കുന്നു
അഭിനന്ദനങ്ങള്‍
http://ashokkartha.blogspot.com/
ഈ ലിങ്ക് കൂടി ഒന്ന് നോക്കുമോ
മസ്കറ്റിലുള്ളവര്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെ. വെള്ളം കിട്ടാന്‍ ഇനിയും മൂന്നു ദിവസം കൂടി പിടിക്കുമെന്നു പറയുന്നു.
ആഴങ്ങളില്‍ മനസ്സ് വേവുമ്പോള്‍ അറിയാതെ പതറി പോകും വാക്കും വരികളും....നോവിന്റെ ഈ പിടച്ചിലിന് ഇത്തിരി കണ്ണീര് പ്രണാമം......
ആഷ,സാജന്,വര്‍മ്മ,അശോക്,വനജ,സഹീര്‍,നമ്മുടെ സാന്ത്വനങ്ങളും,ആശ്വസവാക്കുകളും ഒരു തലോടലിന്റെ മാധുര്യത്തോടെ കാറ്റിന്റെ തേരേറി ഒമാനിലേക്കത്തിപ്പെടട്ടെ.നമ്മുടെ പ്രാര്‍ത്ഥനയും സഹാനുഭൂതിയും എന്നെന്നും അവര്‍ക്കുണ്ടായിരിക്കും
:(
ദൈവം അനുഗ്രഹിക്കട്ടേ!
ഇപ്പോള്‍ വനജയുടെ പോസ്റ്റ് വായിച്ചതേ ഉള്ളൂ.
മസ്കറ്റിലെ സന്ധ്യകള്‍ സുന്ദരമായിരുന്നു.. നീളുന്ന നിയോണ്‍ വെളിച്ചത്തില്‍ പായുന്ന വാഹനങ്ങല്‍... ഇന്നു കാണുന്നതു കയ്യില്‍ കിട്ടിയ എന്തുമായും വെള്ളം ശേഖരിക്കാന്‍ നെട്ടോട്ടമോടുന്ന ജനങ്ങള്‍. ജലക്ഷാമം കാരണം ഇരുത്തി വിളംബാതെ പൊതി കെട്ടിക്കൊടുക്കുന്ന ഹോട്ടെലുകള് തേടി അലയുന്നവര്‍.. വിജനമായ ഫോറിന് എക്സേഞ്ജ് സെന്ററുകള്‍.റോഡില്‍ കാണുന്നതെല്ലാം ചളിയിലും പൊടിയിലും മുങ്ങിയ കാറുകള്‍.. ഇനി എത്ര നാള് ഇങ്ങനെ?
http://kalpak-s.blogspot.com/
http://picasaweb.google.com/rickymk/OmanCycloneGonu2007
swapna chechee...
chila UAE (fujairah) chithrangalum kayarikoodiyirukkunnu...
shradhikkumallo...
aa chithrangal njaan postiyittund..
daa lavite..
http:boologavarthamanam.blogspot.com
swapna chechee...
chila UAE (fujairah) chithrangalum kayarikoodiyirukkunnu...
shradhikkumallo...
aa chithrangal njaan postiyittund..
daa lavite..
http:boologavarthamanam.blogspot.com
Scary pics, Swapna!
Thx for sharing!
:)
Varamozhikku entho paribhavam. Illenkil Malayalthil typiyene!!
:)
did u stop writing poems. no new posts in swapnangal
Post a Comment