സ്വപ്നാടനം ഞാന്‍ തുടരുന്നു,എന്റെ സ്വപ്നാടനം ഞാന്‍ തുടരുന്നു, വിട തന്നാലും,വിട തന്നാലും,എന്റെ വിരഹദൂ:ഖ സ്മരണകളേ,സ്മരണകളേ
കൊള്ളാം സ്വപ്നേച്ചീ!
ചിത്രം നന്നായിട്ടുണ്ട് സ്വപ്നേച്ചീ. സ്വപ്നേച്ചിക്ക് പടംപിടുത്തവും, കവിത എഴുത്തും എന്ന് വേണ്ട, ഇല്ലാത്തതൊന്നും ഇല്ലാന്നു തോന്നുന്നുവല്ലോ കയ്യില്‍.
മേഘങ്ങളെ തള്ളി മാറ്റി പുറം ലോകം കാണാന്‍ വെമ്പുന്ന സൂര്യന്..നന്നായി. നല്ല പടം.
എന്താ ഒരു വരവ്. സൂര്യന് വരുന്നെങ്കില്‍ ഇങ്ങനെ വരണം. നല്ല കാഴ്ച.
ആഹാ!
ഗത്തറില്‍ (ചാനല്‍ഭാഷ) ഇങ്ങനത്തെ മഴക്കാറൊക്കെയുണ്ടോ? കുറച്ചിങ്ങോട്ടും അയയ്ക്കൂ.വെറും 20 മിനിറ്റ് മതി, ബയ് എയര്‍.
adipoli :)
Nice pic.Read my Malayalam Blog:http://www.nistul.in
Post a Comment
8 comments:
കൊള്ളാം സ്വപ്നേച്ചീ!
ചിത്രം നന്നായിട്ടുണ്ട് സ്വപ്നേച്ചീ. സ്വപ്നേച്ചിക്ക് പടംപിടുത്തവും, കവിത എഴുത്തും എന്ന് വേണ്ട, ഇല്ലാത്തതൊന്നും ഇല്ലാന്നു തോന്നുന്നുവല്ലോ കയ്യില്‍.
മേഘങ്ങളെ തള്ളി മാറ്റി പുറം ലോകം കാണാന്‍ വെമ്പുന്ന സൂര്യന്..
നന്നായി. നല്ല പടം.
എന്താ ഒരു വരവ്. സൂര്യന് വരുന്നെങ്കില്‍ ഇങ്ങനെ വരണം. നല്ല കാഴ്ച.
ആഹാ!
ഗത്തറില്‍ (ചാനല്‍ഭാഷ) ഇങ്ങനത്തെ മഴക്കാറൊക്കെയുണ്ടോ? കുറച്ചിങ്ങോട്ടും അയയ്ക്കൂ.
വെറും 20 മിനിറ്റ് മതി, ബയ് എയര്‍.
adipoli :)
Nice pic.
Read my Malayalam Blog:
http://www.nistul.in
Post a Comment