Saturday, March 11, 2006

ഒരു സൂര്യന്‍


കുമരകം കായലിലെ ഒരു സൂര്യന്‍

9 comments:

ദേവന്‍ said...

നേരത്തേ ഫോട്ടോയിട്ട പള്ളാത്തുരുത്തി ഷാപ്പിനെക്കാള്‍ കുമരകം ഷാപ്പാണു പ്രശസ്തം. പ്രശസ്തനായൊരു നടന്‍റെ (മലയാളിയല്ല)യൌവ്വനത്തിന്‍റെ രഹസ്യം കുമരകം ഷാപ്പിലെ കള്ളും പരിഞ്ഞീല്‍ (മീന്‍ മുട്ട)ഓമ്ലെറ്റും ആണെന്നാണ് അറിവ്.

(മരനീരിന്‍റെ അന്താരാഷ്ട്ര വിൽപ്പനാ സാദ്ധ്യതകളെക്കുറിച്ച് ഞാന്‍ പണ്ടും ഒന്നെഴുതിയതായിരുന്നു)

Sapna Anu B.George said...

ദേവരാഗമേ.......ഇതു ഹൌസ്ബോട്ടില്‍ പോകുംബൊള്‍ കുമരകം-ആലപ്പുഴ ‍‍ കായലില്‍ ഉള്ളതാണ്. ഫൊട്ടോ എടുക്കാന്‍ വേണ്ടി മാത്രം, നിര്‍ത്തിയതാണ്... പക്ഷെ, അവിടെക്കിട്ടുന്നാ കപ്പയും മത്തിക്കറിയും....എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രനല്ല രുചിയുള്ള മീന്‍ കറി കഴിച്ചിട്ടില്ല.

Anonymous said...

Eee prabhatha sooryane kaanaan njanum orunaal avide pokum
.Enthokke aayaalum ente naadu thanne ya naadu alle chechi?
_FF

Anonymous said...

"Nammude Naadu thaneeya Naadu" ennu thiruthi vaayikkan apeksha
(sorry for being selfish there)
_FF

അതുല്യ said...

ദേവേട്ടാ സ്വപ്ന വിളിക്കുന്നു. എത്ര മധുരമായീ വീട്ടുകാരിപോലും വിളിച്ചു കാണില്ല്യ ല്ലേ?

സ്വപ്നേ, ദേവാ ന്ന് വിളി. വേണേല്‍, ടാ എന്ന് ഒരു പ്രെഫിക്സും കൂട്ടിയാലും വേണ്ടീല.

സ്വപ്നയ്ക്‌ : അക്ഷര പിശാശിനേ ഓടിയ്ക്‌, അല്ലെങ്കില്‍, ഉമേശന്‍ ശാറു ഏത്തമിടീക്കും, പിന്നെ പിഴ വേറേയും.

ചില നേരത്ത്.. said...

ഇതേ ആംഗിളില്‍ നിന്നുള്ള നല്ല ഫോട്ടോകള്‍ ഒരു പാട് കണ്ടിട്ടുണ്ട്, ഇതു തികച്ചും വ്യത്യസ്തം.

രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്.

ഉമേഷ്::Umesh said...

ഉമേശന്‍ സാറു റിട്ടയറായി അതുല്യേ . ഇനി പേടിക്കേണ്ടാ. :-)

സ്വപ്നേ, പോസ്റ്റുകളൊക്കെ വായിക്കുന്നുണ്ടു്. നന്നാവുന്നുണ്ടു്. അതുല്യ പറഞ്ഞതുപോലെ, ആ തെറ്റുകളൊക്കെ തിരുത്തിയാല്‍ ഒന്നുകൂടി നന്നാവും.

അക്ഷരത്തെറ്റുകളല്ല, മൊഴി ഉപയോഗിക്കാനുള്ള പരിചയക്കുറവാണെന്നു തോന്നുന്നു. വിശ്വവും കൂട്ടിനുണ്ടല്ലോ. ബ്രഹ്മാവു കൂടെയുള്ളപ്പോള്‍ ആയുസ്സിനാണോ പഞ്ഞം?

Kalesh Kumar said...

നല്ല പടം!