
ഇപ്രാവശ്യത്തെ “ഖത്തര്‍ റ്റെന്നിസ് ഓപ്പണ്‍’ 2006 ലെ വനിതാ ചാംബ്യന്‍ ,റഷ്യയുടെ നാദിയ പെട്രോവ,ട്രൊഫിയുമായി കോര്‍ട്ടിന്റെ ഒരു വട്ടം Mohammed ABDULLA (QAT -world ranking 215) ന്റെ ബൈക്കിന്റെ പുറകില്‍. മുഹമ്മദ് ,ഖത്തറിലെ രാജകുടുബാംഗമാണ്. ഖത്തര്‍ റ്റെന്നീസ് ഫെഡഷന്‍ അംഗവും, ലോക റാംഗിങ്ങിഗില്‍ 215 ആമനുമാണ്.ഖത്തര്‍ ജുനിയര്‍ ചാംബ്യന്‍ കൂടിയായ മൊഹമ്മദ് 17 തവണയായി, അന്താരാഷ്ട്ര തലത്തില്‍ പല മത്സരങ്ങളും, ജയിച്ചിട്ടുണ്ട്. ഖത്തര്‍ എറൊനോട്ടിക്കല്‍ കോളേജിലെ, പൈലെറ്റ് എഞിനിയറിങ്ങ് വിഭാഗത്തിലെ വിദ്ധ്യാര്‍ഥിയാണ്, ഇദ്ദേഹം.സ്വന്തമായി Harley Davidson ബൈക്കുള്ള, ഇദ്ദേഹതിന്റെ കൂടെയാണ് നാദിയാ, ആദ്യത്തെ സവാരി നടത്തിയത്..... പല വിലപിടിപ്പുള്ള ,നാദിയായുടെ,സമ്മാനങ്ങളില്‍ ഒന്ന്, ഒരു ഹാര്‍ളി ഡേവിഡ്സണ്‍ ബൈക്കാണ്.


8 comments:
:)
ഇത് സ്വപ്ന എടുത്ത പടങ്ങളാണോ?
നന്നായിട്ടുണ്ട്! പ്രത്യേകിച്ച് രണ്ടാമത്തെ ഷോട്ട് - പാന്‍ ചെയ്ത് എടുത്തത്!
നന്ദി കലേഷ്
ന്യൂസിനും ചിത്രത്തിനും നന്ദി, സ്വപ്ന
ഓ. ടോ.
വക്കാരിമഷ്ടന്‍റെ ജിടെന്‍ഷാ 420 യുടെ ഭംഗിയൊന്നുമില്ല ഹാര്‍ലിക്ക് ഉണ്ടോ കൂട്ടുകാരേ?
സ്വന്തമായി ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നൊരു അതിശയോക്തി വിശേഷണം ആവശ്യമുണ്ടോ? അതും ഷേക്ക് പുത്രനു്! ഇവിടെ എമിറേറ്റ്സില്‍ ചവറുപോലെയാ ഹാര്‍ലി. വാടകയ്ക്കും കിട്ടും!
Ithanu parayunnathu, janikkunnundengil Qatar le rajakumaran aayittu janikkanam ennu.
Pinne ethu camera aanu chechi upayogikkunnathu?
_FF
സ്വന്തമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ നൂറു ദിര്‍ഹംസിനു കിട്ടും.;)
(രണ്ടു തവണയും http:// ഇടാന്‍ മറന്നു :( സ്വപ്നലോകം വൃത്തിയായിരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ആ കമന്റുകളുടെ ബാക്കി അങ്ങു മായ്ച്ചോളൂ സപ്ന)
Post a Comment