സ്വപ്നാടനം ഞാന്‍ തുടരുന്നു,എന്റെ സ്വപ്നാടനം ഞാന്‍ തുടരുന്നു, വിട തന്നാലും,വിട തന്നാലും,എന്റെ വിരഹദൂ:ഖ സ്മരണകളേ,സ്മരണകളേ
അഹാ.. ഈ വള്ളത്തിന്റെ അമരക്കാരനല്ലേ കുറച്ചുമുന്നേ കള്ളൂഷാപ്പില് നില്ക്കുന്നതു കണ്ടത്?
ചുള്ളന് ഗ്ലാമറാണല്ലോ!ആരാ ആള്?
കലേഷേ, അമരക്കാരന് തന്നെയാണ് ഷാപ്പിലും കണ്ടത്, ശരിയാ..... ഭഗ്യവശാല്‍ എന്റെ സന്ദതിയാണ്.
ഇതെവിടെയാ? ആലപ്പുഴ?
അതെ.... കുമരകത്തു നിന്നും ആലപ്പുഴക്കുള്ള വഴി....
:) കൊള്ളാം..!!
കള്ളുഷോപ്പ്പ്പീന്ന് നേരേ ഇങ്ങോട്ട് പോന്നതാ??
ഫൊട്ടോ നന്നായി.
Post a Comment
8 comments:
അഹാ.. ഈ വള്ളത്തിന്റെ അമരക്കാരനല്ലേ കുറച്ചുമുന്നേ കള്ളൂഷാപ്പില് നില്ക്കുന്നതു കണ്ടത്?
ചുള്ളന് ഗ്ലാമറാണല്ലോ!
ആരാ ആള്?
കലേഷേ,
അമരക്കാരന് തന്നെയാണ് ഷാപ്പിലും കണ്ടത്, ശരിയാ..... ഭഗ്യവശാല്‍ എന്റെ സന്ദതിയാണ്.
ഇതെവിടെയാ? ആലപ്പുഴ?
അതെ.... കുമരകത്തു നിന്നും ആലപ്പുഴക്കുള്ള വഴി....
:) കൊള്ളാം..!!
കള്ളുഷോപ്പ്പ്പീന്ന് നേരേ ഇങ്ങോട്ട് പോന്നതാ??
ഫൊട്ടോ നന്നായി.
Post a Comment