Saturday, March 11, 2006

വള്ളം


ഒരു തുഞ്ചന്‍ വള്ളം‍

8 comments:

ദേവന്‍ said...

അഹാ.. ഈ വള്ളത്തിന്‍റെ അമരക്കാരനല്ലേ കുറച്ചുമുന്നേ കള്ളൂഷാപ്പില്‍ നില്‍ക്കുന്നതു കണ്ടത്?

Kalesh Kumar said...

ചുള്ളന്‍ ഗ്ലാമറാണല്ലോ!
ആരാ ആള്‍?

Sapna Anu B.George said...

കലേഷേ,

അമരക്കാര‍ന്‍ തന്നെയാണ് ഷാപ്പിലും കണ്ടത്‍‍, ശരിയാ..... ഭഗ്യവശാല്‍ എന്റെ സന്ദതി‍യാണ്.

ശനിയന്‍ \OvO/ Shaniyan said...

ഇതെവിടെയാ? ആലപ്പുഴ?

Sapna Anu B.George said...

അതെ.... കുമരകത്തു നിന്നും ആലപ്പുഴക്കുള്ള വഴി....

ശനിയന്‍ \OvO/ Shaniyan said...

:) കൊള്ളാം..!!

അതുല്യ said...

കള്ളുഷോപ്പ്പ്പീന്ന് നേരേ ഇങ്ങോട്ട്‌ പോന്നതാ??

ചില നേരത്ത്.. said...

ഫൊട്ടോ നന്നായി.