പനി വന്നാല്‍,അസുഖമായി കിടന്നാല്‍ ഇങ്ങനെ ചില് ബോണസുകള്‍ കൂടി കിട്ടും അമ്മമാര്‍ക്ക്!! മനസ്സിനുതന്നെ ഒരു കുളിര്‍മ്മ,ജോലി ഒന്നും ചെയ്യാതെ വീട്ടില്‍ ഇരുന്നതിന്റെ,സുഖകരമായ ഉപഹാരം
മഴത്തുള്ളി.. ഇത് ഒരു ഭാഗം മാത്രം ആണ്,എന്റെ സൈഡിലുള്ള പെട്ടി നിറഞ്ഞു, എല്ലാവരുടെയും ഒരു ഹോബിയാണ്.നന്ദി ദ്രൗപദി, ഉപാസന, നജൂസ്, ശ്രീവല്ലഭവന്‍,കണ്ണൂരാനെ ഇതു പോലെ ധാരളം പെയിന്റിംഗും, കൊളാഷുകളും മറ്റും ഉണ്ട്, അവര്‍ക്കു മൂന്നു പേര്‍ക്കും ഞാന്‍ ബ്ലോഗും ഉണ്ടാക്കിയിട്ടുണ്ട്.അനൂപ് എസ്.നായര്‍ കോതനല്ലൂര്‍,ഹരിയണ്ണന്‍,കാപ്പിലാന്,വനജ, കൊചുത്രേസ്യ,മറ്റൊരാള്‍ വളരെ നന്ദി
കിടു! ഏറ്റവും അടുപ്പമുള്ളവരാണു ഏറ്റവും സ്നേഹം ആഗ്രഹിയ്ക്കുന്നത്... കൂടെ കൂടെ നാം സ്നേഹിയ്ക്കുന്നുവെന്ന് പറയാന്‍ മറക്കുന്നവരും! ഈ കുത്തിക്കുറിയ്ക്കലുകള്‍ വല്യ സമ്മാനം തന്നെ!
21 comments:

ഹഹഹ ഇതടിപൊളിയായല്ലോ ;)
എല്ലാവരുടെയും ചിത്രങ്ങള്‍ വളരെ നന്നായിട്ടുണ്ട്. കരാട്ടേ, കുങ്ഫൂ ഒക്കെയാണല്ലോ ആണ്‍കുട്ടികള്‍ :)
പിന്നെ കൊള്ളാം കവിത. അമ്മയുടെ പനിയെല്ലാം ഇതൊക്കെ കണ്ടാല്‍ പെട്ടെന്ന് മാറില്ലേ.
നന്നായിട്ടുണ്ട് ഈ ഉപഹാരം..
ആശംസകള്‍..
നന്നായി
:)
ഉപാസന
പിഞ്ചു മനസ്സില്‍ കള്ളമില്ലല്ലൊ.
നന്നായിരിക്കുന്നു
കുറച്ചു താമസിച്ചു എങ്കിലും ഒന്നു രണ്ടെണ്ണം കൂടി ഇട്ടു, കാണുമല്ലോ എല്ലാവരും.....
:-)
നല്ലൊരു കൊളാഷ് തന്നെ ആ മൂന്നാമത്തെ കാര്‍ഡ്.
മക്കളുടെ പിറന്നാള്‍ സമ്മാനം കലക്കി
എല്ലാ ചിത്രങ്ങളിലും നിറങ്ങളുണ്ട്...
സ്നേഹത്തിന്റെ നൂറുനിറങ്ങള്‍...
good
കൊള്ളാമല്ലോ കുട്ടിപ്പട്ടാളം:)
കൊള്ളാം :-))
:)
മഴത്തുള്ളി.. ഇത് ഒരു ഭാഗം മാത്രം ആണ്,എന്റെ സൈഡിലുള്ള പെട്ടി നിറഞ്ഞു, എല്ലാവരുടെയും ഒരു ഹോബിയാണ്.നന്ദി ദ്രൗപദി, ഉപാസന, നജൂസ്, ശ്രീവല്ലഭവന്‍,കണ്ണൂരാനെ ഇതു പോലെ ധാരളം പെയിന്റിംഗും, കൊളാഷുകളും മറ്റും ഉണ്ട്, അവര്‍ക്കു മൂന്നു പേര്‍ക്കും ഞാന്‍ ബ്ലോഗും ഉണ്ടാക്കിയിട്ടുണ്ട്.അനൂപ് എസ്.നായര്‍ കോതനല്ലൂര്‍,ഹരിയണ്ണന്‍,കാപ്പിലാന്,വനജ, കൊചുത്രേസ്യ,മറ്റൊരാള്‍ വളരെ നന്ദി
കിടു! ഏറ്റവും അടുപ്പമുള്ളവരാണു ഏറ്റവും സ്നേഹം ആഗ്രഹിയ്ക്കുന്നത്... കൂടെ കൂടെ നാം സ്നേഹിയ്ക്കുന്നുവെന്ന് പറയാന്‍ മറക്കുന്നവരും! ഈ കുത്തിക്കുറിയ്ക്കലുകള്‍ വല്യ സമ്മാനം തന്നെ!
സ്നേഹത്തിന്റെ നൂറുനിറങ്ങള്‍...good
ഉപഹാരങ്ങളുടെ ചന്തവും അതിലെ സ്നേഹവും...
oru samzayam..
thiruvananthapurathullla psychologist aaraayittu varum??
vrcfzNice Naughty kids ! :)
ഇത് സ്നേഹത്തിന്റെ കൊളാഷ് കള്‍ ആണ് സ്വപ്ന....കണ്ടപ്പോള്‍ ഒരു പാടിഷ്ടമായി, താന്‍ മറ്റെല്ലാ പോസ്റ്റ്കളെക്കാളും
Post a Comment