Saturday, February 02, 2008

കുറെ ദുബായ് കാഴ്ചകള്‍

ദുബായ് എന്ന സ്വപ്ന നഗരത്തിലേക്കുള്ള എന്റെ പ്രയാണം, നെടുനീളന്‍ വഴികളിലൂടെ എത്തിച്ചേര്‍ന്നു. പിന്നെ നഗര‍ത്തിന്റെ ഒരു കോണിലുള്ള ഫ്ലെമിങ്ഗോ എന്ന സമുദ്രതിരം, അവിടെ മീന്‍പിടുത്തം, ചൂണ്ടയിടല്‍ എന്നിങ്ങനെ,ധാരാളം ബോട്ടുകളും മറ്റുംകാണാം,ആസ്വദിക്കാം. ‘വാഫി‘ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈജിപ്ഷ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച ഒരു ഷോപ്പിം മാള്‍.







17 comments:

കാപ്പിലാന്‍ said...

good

ഗിരീഷ്‌ എ എസ്‌ said...

good one swapnachi

siva // ശിവ said...

ഒരുനാള്‍ ഞാനും ആ സുന്ദരഭൂമിയിലേക്ക്‌ വരും.....നല്ല ഫോട്ടോകള്‍...നന്ദി....

Mahesh Cheruthana/മഹി said...

ഫോട്ടോകള്‍ കൊള്ളാം!

ധ്വനി | Dhwani said...

നല്ല പടങ്ങള്‍!

അഞ്ചാമത്തെ പടം വളരെ നന്ന്!

Sapna Anu B.George said...

ബ്ലോഗര്‍മാരുടെ കൂട്ടായ്മയില്‍ ഒപ്പുവെച്ചു അനോണീ.... എന്തീനാണീ അനോണിത്വം??
കാപ്പിലാന്‍, ദ്രൌപതി,ശിവകുകാര്‍,മഹി,ധ്വനി
എല്ലാവരൂം പുതിയ സഹൃദയരാണല്ലൊ...... എങ്കിലും നന്ദി... പ്രിയ അഭിപ്രായത്തിനു നന്ദി.

കുട്ടു | Kuttu said...

നല്ല പടങ്ങള്‍. ചൂണ്ടയിട്ടു നില്‍ക്കുന്ന ആളുടെ പടം കൂടുതല്‍ മനോഹരം...

ജ്യോനവന്‍ said...

ഇഷ്ടമായി ഈ പടങ്ങള്‍

Sapna Anu B.George said...

കുട്ടു ,ജ്യോനവന്‍, നന്ദി

Rasheed Chalil said...

നല്ല ചിത്രങ്ങള്‍... അവസാന ചിത്രങ്ങള്‍ കൂടുതല്‍ നന്നായി.

കാനനവാസന്‍ said...

ദുബായ് ചിത്രങ്ങള്‍ നന്നായി......
ഇനിയും പ്രതീക്ഷിക്കുന്നു.... :)

ജിം said...

ഒരു യാത്രാ വിവരണം കൂടി ആകാമായിരുന്നു!

ഗീത said...

എന്നെപ്പോലെ ദുബായ് നഗരം കാണാന്‍ ഒരു സാദ്ധ്യതയുമില്ലാത്തവര്‍ക്ക്, ഈഫോട്ടോകളിലൂടെയെങ്കിലും അവിടത്തെ കാഴ്ചകള്‍ കാണാമല്ലോ.....

മൂര്‍ത്തി said...

ചിത്രങ്ങള്‍ ഇടുമ്പോള്‍ ആ ഡേറ്റ് ഒഴിവാക്കിക്കൂടേ?
qw_er_ty

ഗോപക്‌ യു ആര്‍ said...

rbeautiful photos

ഗോപക്‌ യു ആര്‍ said...

beautiful photographs
congratulations!!!!!!

Anil cheleri kumaran said...

thanks 4 giving some unique pics..!!