Friday, January 18, 2008

ഒരു ക്രിസ്തുമസ് കൂടി കടന്നു പോയി

ക്രിസ്തുമസിന്റെ ഓര്‍മ്മകളുമായി കുറെ ക്രിസ്തുമസ് മരങ്ങള്‍










8 comments:

Sapna Anu B.George said...

കുറെ മുത്തുമണികളും വിളക്കുകളും നിറങ്ങളുമായി നല്ലൊരു ക്രിസ്തൂമസ് കൂടി കടന്നു പോയി....

കണ്ണൂരാന്‍ - KANNURAN said...

പോസ്റ്റാന്‍ വൈകിയോ? :)

ഗീത said...

നല്ല നല്ല ചിത്രങ്ങള്‍ സപ്നാ.....

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രങ്ങള്‍.

ഏ.ആര്‍. നജീം said...

നല്ല ചിത്രങ്ങള്‍.....

ഇതെവിടായിരുന്നു...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കഴിഞ്ഞുപോയ ഒഴിവുകാലത്തിന്റെ ഓര്‍മയ്ക്ക്..
നല്ല ചിത്രങ്ങള്‍..

ഭൂമിപുത്രി said...

ഈ ക്രിസ്തുമസ്ദീപങ്ങള്‍ക്കു നന്ദി അനു.

Sapna Anu B.George said...

വൈകിയതല്ല..ക്രിസ്തുമസിന്റെ അലങ്കാരങ്ങളും,
അതിന്റെ ഒരു ആഘോഷത്തിമുര്‍പ്പുകളും കഴിയുമ്പോള്‍ ഇത്തിരി സമയം എടുത്തു. അഭിപ്രായങ്ങള്‍ക്കു നന്ദി.കണ്ണൂരാനെ, ഗീതാഗീതികളെ,വാല്‍മീകി,നജീം,സജി/മിന്നാമിനുങ്ങുകളെ,ഭൂമിപുത്രി.വളരെ നന്ദി