ദിവാ, ഇങ്ങനെയും ഒരു സ്വപ്നം ഇവിടെ കറങ്ങുന്നുണ്ടല്ലേ! സന്തോഷം :) പെരിങ്ങോടാ, തന്റെ നാട്ടുകാരന്‍ ബാബുരാജ് ഒരു കിടിലന്‍ കവിത അവതരിപ്പിച്ചിരുന്നു. ഇളംതെന്നലേ, പ്രദീപിന്റെ കവിത അസ്സലായി. വേറേയും ചില പുലികള്‍ ഉണ്ടായിരുന്നു. എല്ലാവരേയും വരമൊഴിയും ബൂലോഗവും പരിചയപ്പെടുത്തിയിട്ടുണ്ട്. പുലിയിറക്കം പ്രതീക്ഷിക്കാം!!!
8 comments:
ഹലോ സ്വപ്നം.
ഒന്നു രണ്ട് മാസമായി കാണാറില്ലാരുന്നല്ലോ.
ആന്റണി ഇന്നലെ വിളിച്ചപ്പോള്‍ ഈ സംഗമത്തെ കുറിച്ചു പറഞ്ഞിരുന്നു. നന്നായി കഴിഞ്ഞുവെന്നു വിശ്വസിക്കട്ടെ.
സ്വപ്‌നാജി പ്രദീപ് മേനോന്‍ കവിത അവതരിപ്പിച്ചില്ലേ?
പുള്ളിയെ കണ്ടില്ല......
ദിവാ, ഇങ്ങനെയും ഒരു സ്വപ്നം ഇവിടെ കറങ്ങുന്നുണ്ടല്ലേ! സന്തോഷം :)
പെരിങ്ങോടാ, തന്റെ നാട്ടുകാരന്‍ ബാബുരാജ് ഒരു കിടിലന്‍ കവിത അവതരിപ്പിച്ചിരുന്നു.
ഇളംതെന്നലേ, പ്രദീപിന്റെ കവിത അസ്സലായി. വേറേയും ചില പുലികള്‍ ഉണ്ടായിരുന്നു. എല്ലാവരേയും വരമൊഴിയും ബൂലോഗവും പരിചയപ്പെടുത്തിയിട്ടുണ്ട്. പുലിയിറക്കം പ്രതീക്ഷിക്കാം!!!
സ്വപ്നേച്ചീ, ഒരു അര ബൂലോഗ സംഗമം ആയിരുന്നു അല്ലേ? നന്നായി!
സ്വാര്‍ത്ഥരേ, എന്താ ഒന്നും എഴുതാത്തേ?
കുറച്ചുംകൂടി വിശദമായി എഴുതാമായിരുന്നില്ലേ സപ്നച്ചേച്ചീ, ചിത്രങ്ങളില്‍ നിന്ന് ഒരു ഏകദേശ രൂപമേ കിട്ടുന്നുള്ളൂ.
വെളിച്ചം ആദ്യം, ശബ്ദം പിന്നാലെ........ഫോട്ടോ ആദ്യം വിശാദമായ വിവരണം പിന്നാലെ വരുമല്ലോല്ലെ?
ഇത്തരം സംഗമത്തേക്കുറിച്ചൊക്കെ ബ്ലോഗില്‍ ഒരു പോസ്റ്റിട്ടട്ടുവേണ്ടെ പരിപാടി തുടങ്ങാന്‍. ഞങ്ങള്‍ സെഞ്ച്വറികള്‍ അടിച്ചു കളിച്ചേനെ :)
സപ്‌നാജി.. പടങ്ങള്‍ പോസ്‌റ്റിയതിനു നന്ദി...
കൂടുതല്‍ വിവരണം പ്രതീക്ഷിക്കുന്നു. അപ്പൊ.. ലവനാണല്ലെ ഈ സ്വാര്‍ത്ഥന്‍.. :)
Post a Comment