Saturday, March 11, 2006

കണ്ണുകള്‍


കണ്ണുകള്‍ മന‍സ്സിന്റെ കണ്ണാടിയാണ് ‍...എന്നാരോ പറഞ്ഞിട്ടുണ്ട് .

21 comments:

സ്വാര്‍ത്ഥന്‍ said...

ബെസ്റ്റ്!!!!

ഇത് ചേച്ചീം അനിയത്തീം?
അതോ അനിയത്തീം ചേച്ചീം?

വളരെ നന്നായിട്ടുണ്ട്. ഫോട്ടോ ബ്ലോഗിന് ആശംസകള്‍

keralafarmer said...

:)

keralafarmer said...

:)

Kumar Neelakandan © (Kumar NM) said...

കണ്ടു.. നന്നായി.
നല്ല കോണ്‍‌സെപ്റ്റ് ആണ്
രണ്ടുപേരുടെ കണ്ണുകളിലൂടെ ഒരു മുഖം.
കണ്ണുകളുടെ ലെവല്‍ ഒരുപോലെയായിരുന്നെങ്കില്‍ കുറച്ചുകൂടി രസമായേനെ.

Visala Manaskan said...

അതന്നെ. കുമാറ് പറഞ്ഞത് പോലെ, കണ്ണുകളുടെ ലെവല്‍ ഒരേപോലെയായിരുന്നെങ്കില്‍...

കുമാറേ.., ഈ കണ്‍സെപ്റ്റില്‍ ഒരു ഗംഭീര പടം ആഡ് ലോകത്ത് ഉടന്‍ പ്രതീക്ഷിക്കാം ല്ലേ?

Sapna Anu B.George said...

പരിചയക്കുറവുണ്.... ചിത്രങ്ങള്‍ എടുക്കാനുള്ള താല്പര്യം ഉണ്ട്, പക്ഷെ , technique അറിയില്ല ....എന്റെ ഒരു തോന്നല്‍ വച്ചിട്ടുള്ള കാച്ചാണ്. ഇനി കുറച്ചുകൂടെ കൂടുതല്‍ സ്രദ്ധിക്കാം

എങ്കിലും വളരെ നന്ദി വിശാലാ... ഒരു വിശാലമായ മന‍സ്സില്‍ നിന്നുമേ, ഇത്ര പോന്ന വക്കുകള്‍ വരുകയുള്ളു. വളരെ നന്ദി.

Sapna Anu B.George said...

കുമാറെ വളരെ നന്ദി.. തങ്കളെപ്പോലെയുള്ളൊരാള്‍ എനിക്കു കമെന്റെ ചെയ്യുന്നതില്‍ സന്ദോഷം

Anonymous said...

Appo Manassinu 2 kannadi undo?
2 kannukale pole?
_FF

aneel kumar said...

മുഖം ആണ് മനസിന്റെ കണ്ണാടി ആയി കേട്ടിട്ടുള്ളത്. കണ്ണുകള്‍ മുഖത്തിന്റെ കണ്ണാടി എന്നു ചിന്തിച്ചാല്‍ തിയറി ശരിയാവും അല്ലേ?

Sapna Anu B.George said...

അനില്‍ ചേട്ടാ.........മുഖം എന്നുദ്ദേശിക്കുന്നതു , കണ്ണിനെയാണ്...മൂക്കും വായും ഒന്നുമല്ല.ഒരു പരിധി വരെ, നമ്മുടെ ചിന്തകള്‍, രൂപപ്പെടുന്നതും ,രൂപകല്‍പ്പന ചെയ്യപ്പെടുന്നതും‍‍, കണ്ണു കണ്ട വസ്തുക്കളെയാണ്.എല്ലാത്തര‍ത്തിലുള്ള നമ്മുടെ വികാരങ്ങളും, കണ്ണിലൂടെ പ്രകടിപ്പിക്കപ്പെടുന്നു, സങ്കടം, ദേഷ്യം, അത്ഭുതം‍, അങ്ങനെയെല്ലാം....ശരിയല്ലേ, ആധികാരികമായീ സ്ഥാപിക്കാന്‍ ‍ അറിയില്ല,എന്റെ നിര്‍വചനങ്ങളാണ്. സ്വീകരിക്കാം ... നിരാകരിക്കാം

aneel kumar said...

എന്റെ ചോദ്യത്തിന്റെയും സ്വപ്നയുടെ തന്നെ ചോദ്യത്തിന്റെയും ഉത്തരങ്ങള്‍ ഒടുവിലത്തെ കമന്റില്‍ ഒടുവിലത്തെ ഭാഗത്തു കാണുന്നുണ്ട്.
ഞാനൊരു വിയോജനക്കുറിപ്പെഴുതിയതല്ല. എന്റെ വീക്ഷണം, നിര്‍വചനം എന്നിവ മാത്രം.
ടേക്കിറ്റീസി :)

Sapna Anu B.George said...

നന്ദി സുഹ്രുത്തേ

nalan::നളന്‍ said...

നന്നായ്ട്ടുണ്ട് സപ്ന!

അരവിന്ദ് :: aravind said...

കലക്കി!
സത്യം, ഇതേ പോലൊരു ഫോട്ടം ഞാന്‍ ഇന്നലെ എടുത്തതേയുള്ളൂ..കണ്ണുകള്‍ മാത്രമല്ല..മുഖങ്ങള്‍ മൊത്തം ക്ലോസപ്പ്!
ഇത് കണ്ടപ്പോ എന്റെ ക്രിയേറ്റിവിറ്റി എവിടെക്കിടക്കുന്നു എന്നു മനസ്സിലായി!
ഒരു പ്രെഡിക്ഷന്‍ : വലതു വശത്തുള്ളത് സ്വപ്ന.

Kalesh Kumar said...

സ്വപ്നേച്ചീ, ഐഡിയ കൊള്ളാം കേട്ടോ! ഇനി കുമാര്‍ ഭായ്‌ പറഞ്ജതുപോലെ ഒന്ന് പടമെടുത്തിട്ട്‌ അതൊന്ന് പോസ്റ്റ്‌ ചെയ്തേ! (ശരിയായ രീതിയാ അത്‌)

Sapna Anu B.George said...

അല്ല അരവിന്ദേ.... ഞാനല്ല , രണ്ടും എന്റെ അന്ന്ദരവത്തികളാ

Sapna Anu B.George said...

കലേഷേ, ചേട്ടാ ഇവിടുന്ന് ഖത്തറില്‍ നിന്ന് ബാംഗ്ലൂര്‍ വരെ പോകനുള്ള കാശു തരുമോ! എന്നാല്‍ ഞാന്‍ പോയി ഫൊട്ടോ എടുത്തിട്ടു വരാം.

അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അഭയാര്‍ത്ഥി said...

വെറുതേ ഒരു പ്റവചനം.
ഇവരില്‍ കാക്കപ്പുള്ളിക്കാരി ശുണ്ടി ഉള്ളവളും എക്സ്റ്റ്രൊവെറ്‍ടും ആണു. സ്വന്തം ആവശ്യങ്ങല്‍ നേടിയെടുത്തേ അടങ്ങു.
പുള്ളി ഇല്ലാത്തവള്‍ പുസ്തകപുഴു സാഹിത്യാഭിരുചി, ഭക്ഷണ വിരക്തി എന്നീ ഗുണങ്ങളോടെയും ഇരിക്കും. സ്വാഭാവികമായി പറഞ്ഞാല്‍ ഇവറ്‍ ഇരട്ടകളും ആയിരിക്കണം. ഗന്ധറ്‍വനു ജ്യൊത്സിയം ഇണങ്ങുമോ?.

എന്തായാലും മിഴിക്കുമഴകു, പടത്തിനുമഴകു

Sapna Anu B.George said...

ഗന്ധറ്‍വനു ജ്യൊത്സിയം ഇണങ്ങില്ല....രണ്ടു വീട്ടിലെ പെംബിള്ളാരാ, പ്ക്ഷെ ഒരൂ കുടുംബം, അത്രെഉള്ളു

monu said...

:) a different photo :)