tag:blogger.com,1999:blog-23851552.post5246444077555350798..comments2023-10-30T09:02:22.697-07:00Comments on സ്വപ്നാടനം: എന്റെ സിഡ്നി ഷെല്‍ഡന്‍Sapna Anu B.Georgehttp://www.blogger.com/profile/08562137146285955074noreply@blogger.comBlogger12125tag:blogger.com,1999:blog-23851552.post-17006848904806753722007-03-01T01:54:00.000-08:002007-03-01T01:54:00.000-08:00അദ്ദേഹത്തിന്റെ ആത്മകഥയായ , The other side of Me, അ...അദ്ദേഹത്തിന്റെ ആത്മകഥയായ , The other side of Me, അതീവ പ്രശസ്തി ആര്‍ജിച്ച നോവലുകളിലൊന്നാണ്.,

മുകളില്‍ പറഞ്ഞ ഡയലോഗില്‍ എന്തോ ഒരു പ്രശ്നമുള്ളതു പോലെ :-)

സിഡ്നി ഷെല്‍ഡണ്‍ മൊത്തം പൈങ്കിളിയല്ലേ...
അതു കൊണ്ട് ഞാന്‍ വായിച്ചത് ഒളിച്ചിരുന്നാ :-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-23851552.post-7790609512827663422007-02-28T23:30:00.000-08:002007-02-28T23:30:00.000-08:00സപ്ന, എന്റെ കളക്ഷനില്‍ കുറെ ഇംഗ്ലീഷ്, മലയാളം പുസ്ത...സപ്ന, എന്റെ കളക്ഷനില്‍ കുറെ ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുണ്ട്. അതില്‍ 2-3 എണ്ണം സിഡ്നി ഷെല്ഡന്റെയാണ്. പക്ഷേ സമയം കിട്ടാത്തതിനാല്‍ വായിക്കാറില്ല :)മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-23851552.post-76488525650888322282007-02-03T01:34:00.000-08:002007-02-03T01:34:00.000-08:00‘റേജ് ഓഫ് ദി ഏഞ്ചത്സ്’വായിച്ചതായിട്ട് ഓര്‍ക്കുന്നു...‘റേജ് ഓഫ് ദി ഏഞ്ചത്സ്’വായിച്ചതായിട്ട് ഓര്‍ക്കുന്നു.

ഓടോ: വാലന്റൈന്‍സ് ഡേ ഗിഫ്റ്റായിട്ട് കൊടുക്കാന്‍ പറ്റിയ ഒരു ഷെല്‍ഡന്‍ നോവല്‍ പറഞ്ഞു തരാമോ ഷെല്‍ഡന്‍ ആരാധകരേ..(ഒടുക്കത്തെ ഗിഫ്റ്റായിപ്പോണ തരത്തിലുള്ളതാവരുത് താനും.. യേത്?) :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-23851552.post-68174320869845356232007-02-02T23:32:00.000-08:002007-02-02T23:32:00.000-08:00എന്റെ മുക്കുവച്ചേട്ടാ, ഈ മുങ്ങിത്തപ്പുന്നതിനിടക്ക...എന്റെ മുക്കുവച്ചേട്ടാ, ഈ മുങ്ങിത്തപ്പുന്നതിനിടക്ക്, ഒരു ബുക്കൊക്കെ വായിക്കാം, ഇതിനു ഞാന്‍ ഗാരന്റീ, ഉഗ്രന്‍ ആയിരിക്കും.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-23851552.post-82417470945811279012007-02-02T14:06:00.000-08:002007-02-02T14:06:00.000-08:00aaakey vayikkunnathu eee bloga... anganey ippol iy...aaakey vayikkunnathu eee bloga... anganey ippol iyaleyum patti kettu.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-23851552.post-19558388920069492502007-02-02T08:10:00.000-08:002007-02-02T08:10:00.000-08:00യു.എ.ഇ ബൂലോക കൂടപ്പിറപ്പുകളിലാരുടെയെങ്കിലും കയ്യില...യു.എ.ഇ ബൂലോക കൂടപ്പിറപ്പുകളിലാരുടെയെങ്കിലും കയ്യില്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും പുസ്തകം ഉണ്ടെങ്കില്‍ ബാര്ടര് വ്യവസ്ഥയില്‍ ഒരാഴ്ചയ്ക്ക് നലകാന്‍ അപേക്ഷ.K.V Manikantanhttps://www.blogger.com/profile/07991482717194165312noreply@blogger.comtag:blogger.com,1999:blog-23851552.post-83774786227843365692007-02-02T07:25:00.000-08:002007-02-02T07:25:00.000-08:00നന്ദി , ഇഞ്ചിപ്പെണ്ണേ,കണ്ണൂരാന്‍,സാരംഗി, ഞാന്‍ കരു...നന്ദി , ഇഞ്ചിപ്പെണ്ണേ,കണ്ണൂരാന്‍,സാരംഗി, ഞാന്‍ കരുതി ദു:ഖം എനിക്കു മാത്രമേ ഉള്ളു എന്ന്.!! കോളേജുദിവസങ്ങള് വീണ്ടും ഓര്‍മ്മ വരുന്നു. സൂ, ഒന്നു മിനക്കെട്ട് തപ്പിയെടുത്തു വായിക്കു,വായനയുടെ സുഖം , ഈ ബൂക്ക് വായിക്കുന്നതില്‍ ഒന്നു വേറെ തന്നെയാണ്. Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-23851552.post-79723674620750642582007-02-02T06:24:00.000-08:002007-02-02T06:24:00.000-08:00സപ്നാ :)നന്ദി.
ഇഞ്ചിപ്പെണ്ണ് പറഞ്ഞ ബുക്കിന്റെയൊക്...സപ്നാ :)നന്ദി.

ഇഞ്ചിപ്പെണ്ണ് പറഞ്ഞ ബുക്കിന്റെയൊക്കെ പേര് ഇവിടെ എഴുതിവെച്ചു. ഞാനതൊന്നും വായിച്ചിട്ടില്ല. ന്യൂ ഇയര്‍ കഴിഞ്ഞു. കുറച്ച് ബുക്കും വാങ്ങി. ഇംഗ്ലീഷാ വാങ്ങിയത്. ഇനി വാലന്റൈന്‍സ്ഡേ ഗിഫ്റ്റ് ഇത് ചോദിച്ചോളാം. ശിവരാത്രിക്കും ഗിഫ്റ്റ് കൊടുക്കുന്ന ഏര്‍പ്പാട് ഉണ്ടായിരുന്നെങ്കില്‍ എന്തൊരു രസമായേനെ. കൊച്ചിയില്‍ എന്തോ ഒരു എക്സിബിഷന് ഉണ്ട്. എനിക്ക് കുറേ ബുക്ക്സ് വാങ്ങിവെക്കണേന്ന് ഒരാളോട് പറഞ്ഞിട്ടുണ്ട്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-23851552.post-56980247274000600722007-02-01T21:57:00.000-08:002007-02-01T21:57:00.000-08:00ഷെല്‍ഡണ്‍ എഴുതിയ നോവലുകള്‍ അധികവും ഏകാന്തതയുടെ മുന...ഷെല്‍ഡണ്‍ എഴുതിയ നോവലുകള്‍ അധികവും ഏകാന്തതയുടെ മുനയൊടിച്ചുകളയാന് നന്നെങ്കിലും ഓര്‍മ്മയില്‍ നില്ക്കത്തക്കതായ ഇടിവെട്ടു സ്റ്റയില് ഒന്നും എനിയ്ക്കു തോന്നിയിട്ടില്ല. സോപ്പ് നോവലുകളേക്കാള്‍ കുറച്ചുകൂടി നല്ലതെന്നു പറയാം.. എന്റെ തോന്നലുകളാണു ട്ടോ..പണ്ട് ബാംഗ്ലൂരിലെ വഴിയോരങ്ങളില്‍ നിന്നു 30 രൂപയ്ക്കു വില പേശി വാങ്ങി ബുക്ക് വായിച്ചിരുന്ന കാലം ഓര്‍മ്മ വന്നു. അരുന്ധതി റോയിയുടെയും, ജയശ്രീ മിശ്രയുടെയും അനിതാ നായരുടെയുമൊന്നും നോവലുകള്‍ക്കു 60ഉം 70ഉം ഒക്കെ വാങ്ങിയ്ക്കും റോഡരുകിലെ കച്ചവടക്കാര്‍ പോലും....സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-23851552.post-16960112275700644812007-02-01T21:15:00.000-08:002007-02-01T21:15:00.000-08:00ഇംഗ്ലിഷ് നോവല്‍ വായിക്കാന്‍ തന്നെ പ്രചോദനം സിഡ്നി ...ഇംഗ്ലിഷ് നോവല്‍ വായിക്കാന്‍ തന്നെ പ്രചോദനം സിഡ്നി ഷെല്‍ഡണ്‍ ആയിരുന്നു..കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-23851552.post-5211720969954933792007-02-01T16:17:00.000-08:002007-02-01T16:17:00.000-08:00സ്വപ്ന ചേച്ചി,
ഓര്‍മ്മകള്‍ കൈവള ചാര്‍ത്തി ഡാന്‍സ്...സ്വപ്ന ചേച്ചി,
ഓര്‍മ്മകള്‍ കൈവള ചാര്‍ത്തി ഡാന്‍സ് തുടങ്ങി (കട: ബിന്ദൂട്ടി). രേഷ്മക്കുട്ടി ഇവിടെവിടെയെങ്കിലും ഉണ്ടെങ്കില്‍ സ്വപ്നചേച്ചിയുടെ സ്റ്റാളില്‍ വരണമെന്ന് അപേക്ഷ..

ആ പറഞ്ഞ പുസ്തകങ്ങള്‍ കൂടാതെ,
ഇഫ് റ്റുമൊറോ കംസ്,
സാന്റ്സ് ഓഫ് ടൈം
നേക്കഡ് ഫേസ്,
ദ അദര്‍ സൈഡ് ഓഫ് മിഡ്നൈറ്റ്
വിണ്ട് മിത്സ് ഐഫ് ഗോഡ്സ്
എ സ്റ്റ്രെഞ്ചര് ഇന്‍ ദി മിറര്‍
റ്റ്വെല് കമാണ്ടമെന്റ്സ്

ഒക്കെ അന്തം വിട്ട് ഒറ്റയിരിപ്പിനു വയിച്ച് വായിച്ച്, ഉള്ള നഖമെല്ലാം കടിച്ച് കടിച്ച്, ചായ മാത്രം കുടിച്ച് കുടിച്ച്, യ്യോ എനിക്ക് കുളിരു കോരുന്നു (ഏസി ഏസി)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-23851552.post-15621603222052101012007-02-01T14:13:00.000-08:002007-02-01T14:13:00.000-08:00ഈ ലോകത്ത് സ്ത്രൈണതയുടെ ഭാവഭംഗി കളയാതെ നിലനിര്‍ത്ത...ഈ ലോകത്ത് സ്ത്രൈണതയുടെ ഭാവഭംഗി കളയാതെ നിലനിര്‍ത്തിയവരില്‍ ഒരാളാണ് സിഡ്നി ഷെല്‍ഡന്‍Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com