Saturday, June 09, 2007

ഒമാനിന്റെ സ്വന്തം ഗോനു

“ഗോനു“.എല്ലാ മുന്നറിയിപ്പും തകിടംമറിച്ചുകൊണ്ട്, പൂര്‍ണ്ണരൌദ്രഭാവത്തോടെ, ഗോനു എത്തി, ഒമാനില്‍. വര്‍ഷാവര്‍ഷം എത്തുന്ന മഴയും കാറ്റും, ജനജീവിതം, ഒട്ടുമുക്കാലുംസതംബിപ്പിക്കുമെങ്കിലും, ഇത്രമാത്രം കെടുതികളും ദുരിതങ്ങളും,ഏഴുവര്‍ഷത്തിനിടെ‍, ഇതാദ്യമാണ് . വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്തത്ര വിധം ജനജീവിതം ദുരിതപൂര്‍ണ്ണമായി.ഒറ്റപ്പെട്ട ദിവസങ്ങള്‍, ഒറ്റവരുടെ വിവരങ്ങളറിയാതെ, സങ്കടപ്പെടുന്ന വീട്ടുകാര്‍.
കാരണങ്ങളില്ലാത്ത ഒരു പ്രകൃതിക്ഷേഭം? ‍