സ്വപ്നാടനം ഞാന്‍ തുടരുന്നു,എന്റെ സ്വപ്നാടനം ഞാന്‍ തുടരുന്നു, വിട തന്നാലും,വിട തന്നാലും,എന്റെ വിരഹദൂ:ഖ സ്മരണകളേ,സ്മരണകളേ
Wednesday, February 28, 2007
Thursday, February 01, 2007
എന്റെ സിഡ്നി ഷെല്‍ഡന്‍
ഇന്നും ഒരു ബുക്ക് വായിക്കുന്നതിന്റെ ത്രില്‍, നിലനില്ക്കുന്നു, പണ്ട് പണ്ട്, ഒളിച്ചിരുന്നു വായിച്ചിരുന്ന സിഡ്നി ഷെല്‍ഡന്റെ ബുക്കുകള്‍ക്ക്.50 ആം വയസ്സില്‍ നോവലെഴുത്തു തുടങ്ങിയ ഷെല്‍ഡന്‍ ,ഒട്ടേറെ ജന്പ്രീതി നേടിയ ബൂക്കുകളുടെ ഉടമസ്തനാണ്. നാടകങ്ങളും റ്റി.വി ക്കും തിരക്കഥകള്‍ എചിതിത്തുടങ്ങിയ അദ്ദേഹത്തിന്റെ സര്‍ഗ്ഗശേഷി, വൈധിത്യം നിറഞ്ഞ ബൂക്കുകളായ, Rage of Angels,The other side of Midnight, എന്നീവക്ക് ലോകപ്രശസ്ഥി നേടിക്കൊടുത്തു.കഥയുടെ ചുരുളഴിക്കുന്ന രീതിയിലും, വായിക്കുന്നവരുടെ താത്പര്യം നിലനിര്‍ത്തുന്നതിലും ഉള്ള അദ്ദേഹത്തിന്റെ കഴിവ് ഒന്നു വേറെ തന്നെയാണ്. സ്നേഹത്റ്റിന്റെ വിവരണമായാലും,പ്രേമത്തിന്റെ കഥയായാലും, ലൈഗിഗതയുടെ ഒരു മേമ്പൊടി ചേര്‍ത്ത്, അതിവിവശമായ രീതിയിലൂടെ അടിസ്ഥാന കഥാതന്തുവിനെ തിരിച്ചുവിടുന്ന ഒരു രീതി അതീപ്രശംസനീയം തന്നെയാണ്. ഒരു സ്ത്രീയുടെ മനസ്സിന്റെ വ്യഥ, അവരുടെ ചിന്താഗതി, അതിന്റെ പ്രതികാരം, പല വനിതാ
എഴുത്തുകാരെക്കാളും അതീവ ശ്രദ്ധയോടെ വരച്ചു കാണിക്കുന്നു, അദ്ദേഹത്തിന്റെ സ്ത്രീ കഥ പാത്രങ്ങളില്ലുടെ,ഒട്ടു മുക്കാലും നോവലുകളില്‍.സ്ത്രീകളെ അതീവ ബഹിമാനത്തോടെ മാത്രം , ഈ നോവലുകളില്‍ പ്രതിപാദിക്കുന്നുള്ളു. പുരുഷമേധാവിത്വം ഉണ്ട് എന്ന് സമ്മതിക്കുന്ന ഈ ലോകത്ത് സ്ത്രീകളുടെ ഭാവഭംഗിക്കു ചതുര്യത്തിനും.ഒട്ടും തന്നെ കോട്ടം തട്ടാത്ത വിധത്തില്‍ അവരെ ജീവിതത്തിന്റെ ചവിട്ടുപടിയുലൂടെ വിജയത്തിലേക്കു തന്നെ എത്തിക്കുന്നു.ഈ ഒരു കാരണം കൊണ്ടുതന്നെയാകാം, ഷെല്‍ഡന്റെ ആരാധകര്‍ കൂടുതലും സ്ത്രീകളായിരുന്നു.അദ്ദേഹത്തിന്റെ ആത്മകഥയായ , The other side of Me, അതീവ പ്രശസ്തി ആര്‍ജിച്ച നോവലുകളിലൊന്നാണ്.

Subscribe to:
Posts (Atom)